Share this song
| Version Type | Lyrics |
|---|---|
| Manglish | PallaviNithya Sahaaya Maathave, Loka Maathave Nithya Dukhangal Than, Kaalvari Kunnil Nee Nithya Sahaaya Maathave, Loka Maathave Stanza 1Azhalinte Paazhmarubhoomiyil Nin Manam Azhalinte Paazhmarubhoomiyil Nin Manam Irulinte Radhamodum, Paathayil Nin Karam Nithya Sahaaya Maathave, Loka Maathave Stanza 2Daahichu Kezhunna Paithangal Njangalil Daahichu Kezhunna Paithangal Njangalil Nin Kaalppoovil, Aashwaasam Thedunnu Nithya Sahaaya Maathave, Loka Maathave Nithya Dukhangal Than, Kaalvari Kunnil Nee Nithya Sahaaya Maathave, Loka Maathave |
| Malayalam | Pallaviനിത്യ സഹായ മാതാവേ, ലോക മാതാവേ നിത്യ ദുഃഖങ്ങൾ തൻ, കാൽവരി കുന്നിൽ നീ നിത്യ സഹായ മാതാവേ, ലോക മാതാവേ Stanza 1അഴലിന്റെ പാഴ്മരുഭൂമിയിൽ നിന്മനം അഴലിന്റെ പാഴ്മരുഭൂമിയിൽ നിന്മനം ഇരുളിന്റെ രഥമോടും, പാതയിൽ നിൻ കരം നിത്യ സഹായ മാതാവേ, ലോക മാതാവേ Stanza 2ദാഹിച്ചു കേഴുന്ന പൈതങ്ങൾ ഞങ്ങളിൽ ദാഹിച്ചു കേഴുന്ന പൈതങ്ങൾ ഞങ്ങളിൽ നിൻ കാൽപ്പൂവിൽ, ആശ്വാസം തേടുന്നു നിത്യ സഹായ മാതാവേ, ലോക മാതാവേ നിത്യ ദുഃഖങ്ങൾ തൻ, കാൽവരി കുന്നിൽ നീ നിത്യ സഹായ മാതാവേ, ലോക മാതാവേ |
All media files belong to their respective owners. We do not host these files on our servers.
If you found this Song Lyric useful, sharing it with your dear ones would be Impressive!
Share this song: