Nithya Sahaya Mathave

Share this song

OneChrist Featured OG Image
Version TypeLyrics
Manglish

Pallavi

Nithya Sahaaya Maathave, Loka Maathave
Nithya Sahaaya Maathave, Loka Maathave

Nithya Dukhangal Than, Kaalvari Kunnil Nee
Shoshannappookkal Vidarthaname
Ennum Shoshannappookkal Vidarthaname

Nithya Sahaaya Maathave, Loka Maathave

Stanza 1

Azhalinte Paazhmarubhoomiyil Nin Manam
Kulirmaari Choriyename

Azhalinte Paazhmarubhoomiyil Nin Manam
Kulirmaari Choriyename

Irulinte Radhamodum, Paathayil Nin Karam
Ponnoli Vitharename
Ennum Ponnoli Vitharename

Nithya Sahaaya Maathave, Loka Maathave

Stanza 2

Daahichu Kezhunna Paithangal Njangalil
Sneham Churathunna Deva Maathave

Daahichu Kezhunna Paithangal Njangalil
Sneham Churathunna Deva Maathave

Nin Kaalppoovil, Aashwaasam Thedunnu
Nin Sthuthi Geethangal Paadi
Ennum Nin Apadhaanaangal Vaazhthi

Nithya Sahaaya Maathave, Loka Maathave

Nithya Dukhangal Than, Kaalvari Kunnil Nee
Shoshannappookkal Vidarthaname
Ennum Shoshannappookkal Vidarthaname

Nithya Sahaaya Maathave, Loka Maathave

Malayalam

Pallavi

നിത്യ സഹായ മാതാവേ, ലോക മാതാവേ
നിത്യ സഹായ മാതാവേ, ലോക മാതാവേ

നിത്യ ദുഃഖങ്ങൾ തൻ, കാൽവരി കുന്നിൽ നീ
ശോശന്നപ്പൂക്കൾ വിടർത്തണമേ
എന്നും ശോശന്നപ്പൂക്കൾ വിടർത്തണമേ

നിത്യ സഹായ മാതാവേ, ലോക മാതാവേ

Stanza 1

അഴലിന്റെ പാഴ്മരുഭൂമിയിൽ നിന്മനം
കുളിർമാരി ചൊരിയേണമേ

അഴലിന്റെ പാഴ്മരുഭൂമിയിൽ നിന്മനം
കുളിർമാരി ചൊരിയേണമേ

ഇരുളിന്റെ രഥമോടും, പാതയിൽ നിൻ കരം
പൊന്നൊളി വിതരേണമേ
എന്നും പൊന്നൊളി വിതരേണമേ

നിത്യ സഹായ മാതാവേ, ലോക മാതാവേ

Stanza 2

ദാഹിച്ചു കേഴുന്ന പൈതങ്ങൾ ഞങ്ങളിൽ
സ്നേഹം ചുരത്തുന്ന ദേവമാതേ

ദാഹിച്ചു കേഴുന്ന പൈതങ്ങൾ ഞങ്ങളിൽ
സ്നേഹം ചുരത്തുന്ന ദേവമാതേ

നിൻ കാൽപ്പൂവിൽ, ആശ്വാസം തേടുന്നു
നിൻ സ്തുതിഗീതങ്ങൾ പാടി
എന്നും നിൻ അപദാനങ്ങൾ വാഴ്ത്തി

നിത്യ സഹായ മാതാവേ, ലോക മാതാവേ

നിത്യ ദുഃഖങ്ങൾ തൻ, കാൽവരി കുന്നിൽ നീ
ശോശന്നപ്പൂക്കൾ വിടർത്തണമേ
എന്നും ശോശന്നപ്പൂക്കൾ വിടർത്തണമേ

നിത്യ സഹായ മാതാവേ, ലോക മാതാവേ

If you found this Song Lyric useful, sharing it with your dear ones would be Impressive!

Share this song:

Related Songs

Song

Ethrayum Dayayulla Mathave Cholli

Ethrayum Dayayulla Mathave Cholli
Song

Daivam Cheytha Nanmakalkkellam

Daivam Cheytha Nanmakalkkellam
Song

Amme Ente Amme Ente Ishoyude Amme

Amme Ente Amme Ente Ishoyude Amme