Njan Urangan Pokum Munpaayi

Share this song

OneChrist Featured OG Image
Version TypeLyrics
Manglish

Njan Urangan Pokum Munpaayi
Ninakekunnitha Nanni Nannai
Innu Nee Karunya Poorvam
Thanna Nanamakalkkokekumai

———-

Nin Agrahathin Ethirai Cheythor-
En Kochu Paapangal Polum
Nin Agrahathin Ethirai Cheythor-
En Kochu Paapangal Polum
En Kannuneeril Kazhuki
Melil Punya Pravarthikal Cheyyam

Njan Urangan Pokum Munpaayi
Ninakekunnitha Nanni Nannai
Innu Nee Karunya Poorvam
Thanna Nanamakalkkokekumai

———-

Njan Urangeedumbol Ellam
Enik Anantha Nidhra Nalkenam
Njan Urangeedumbol Ellam
Enik Anantha Nidhra Nalkenam
Rathri Muzhuvanum Enne
Noki Katthu Sukshikuka Venam

Njan Urangan Pokum Munpaayi
Ninakekunnitha Nanni Nannai
Innu Nee Karunya Poorvam
Thanna Nanamakalkkokekumai

Malayalam

ഞാൻ ഉറങ്ങാൻ പോകും മുംബയ്
നിനക്കേകുന്നിതാ നന്ദി നന്നായി
ഇന്നു നീ കാരുണ്യപൂർവ്വം
തന്ന നന്മകൾക്കൊക്കെയുമായി

ഞാൻ ഉറങ്ങാൻ പോകും മുംബയ്
നിനക്കേകുന്നിതാ നന്ദി നന്നായി
ഇന്നു നീ കാരുണ്യപൂർവ്വം
തന്ന നന്മകൾക്കൊക്കെയുമായി

നിൻ ആഗ്രഹത്തിനെതിരായി ചെയ്തോർ-
എൻ കൊച്ചു പാപങ്ങൾ പോലും
നിൻ ആഗ്രഹത്തിനെതിരായി ചെയ്തോർ-
എൻ കൊച്ചു പാപങ്ങൾ പോലും
എൻ കണ്ണുനീരിൽ കഴുകി
മേലിൽ പുണ്യപ്രവർത്തികൾ ചെയ്യാം

ഞാൻ ഉറങ്ങാൻ പോകും മുംബയ്
നിനക്കേകുന്നിതാ നന്ദി നന്നായി
ഇന്നു നീ കാരുണ്യപൂർവ്വം
തന്ന നന്മകൾക്കൊക്കെയുമായി

ഞാൻ ഉറങ്ങീടുമ്പോൾ എല്ലാം
എനിക്ക് അനന്തനിദ്ര നൽകേണം
ഞാൻ ഉറങ്ങീടുമ്പോൾ എല്ലാം
എനിക്ക് അനന്തനിദ്ര നൽകേണം
രാത്രി മുഴുവനും എന്നെ
നോക്കി കാത്തു സൂക്ഷിക്ക വേണം

ഞാൻ ഉറങ്ങാൻ പോകും മുംബയ്
നിനക്കേകുന്നിതാ നന്ദി നന്നായി
ഇന്നു നീ കാരുണ്യപൂർവ്വം
തന്ന നന്മകൾക്കൊക്കെയുമായി

If you found this Song Lyric useful, sharing it with your dear ones would be Impressive!

Share this song:

Related Songs

Song

Mariyame Ninte Chithrathil

Mariyame Ninte Chithrathil
Song

Ayirangalekkal Sundarane

Ayirangalekkaal Sundarane, Kandathilettam Nallavane
Song

Rakshakan Uracheythaal

Rakshakan Uracheythaal, En Mey Rakthangal, Kaikkollunnoril, Vaasam, Cheyyum Njan.