Seeyon Sanjari Bhayapedenda

Share this song

OneChrist Featured OG Image
Version TypeLyrics
Manglish

Seeyon sanchari bhayappedenda
Yahenna daivam koodeyundu (x2)

Avan mayangukilla urangukilla
Israelin daivam kaividilla (x2)

Seeyon sanchari bhayappedenda
Yahenna daivam koodeyundu

Rogiyai njan thalarnaalum
Dehamellam kshayichalum (x2)

Aanikalal murivetta
Paanikalal sugamegum (x2)

Avan mayangukilla urangukilla
Israelin daivam kaividilla (x2)

Seeyon sanchari bhayappedenda
Yahenna daivam koodeyundu

Vaakku thannon marukilla
Vagdha-thangal palichidum (x2)

Koorirulin thazhvarayil
Koodeyunden nallidayen (x2)

Avan mayangukilla urangukilla
Israelin daivam kaividilla

Seeyon sanchari bhayappedenda
Yahenna daivam koodeyundu

Malayalam

സീയോൻ സഞ്ചാരി ഭയപ്പെടേണ്ട

യാഹെന്ന ദൈവം കൂടെയുണ്ട് (x2)

അവൻ മയങ്ങുകയില്ല ഉറങ്ങുകയില്ല

ഇസ്രായേലിൻ ദൈവം കൈവിടില്ല (x2)

സീയോൻ സഞ്ചാരി ഭയപ്പെടേണ്ട

യാഹെന്ന ദൈവം കൂടെയുണ്ട്

രോഗിയായ് ഞാൻ തളർന്നാലും

ദേഹമെല്ലാം ക്ഷയിച്ചാലും (x2)

ആണികളാൽ മുറിവേറ്റ

പാണികളാൽ സുഖമേകും (x2)

അവൻ മയങ്ങുകയില്ല ഉറങ്ങുകയില്ല

ഇസ്രായേലിൻ ദൈവം കൈവിടില്ല (x2)

സീയോൻ സഞ്ചാരി ഭയപ്പെടേണ്ട

യാഹെന്ന ദൈവം കൂടെയുണ്ട്

വാക്ക് തന്നോൻ മറക്കില്ല

വാഗ്ദത്തങ്ങൾ പാലിച്ചീടും (x2)

കൂരിരുളിൻ താഴ്വരയിൽ

കൂടെയുണ്ടെൻ നല്ലിടയൻ (x2)

അവൻ മയങ്ങുകയില്ല ഉറങ്ങുകയില്ല

ഇസ്രായേലിൻ ദൈവം കൈവിടില്ല

സീയോൻ സഞ്ചാരി ഭയപ്പെടേണ്ട

യാഹെന്ന ദൈവം കൂടെയുണ്ട്

If you found this Song Lyric useful, sharing it with your dear ones would be Impressive!

Share this song:

Related Songs

Song

Nee Ente Sarvavum Nee Enikkullavan

Nee Ente Sarvvavum, Nee Enikkullavan, Nee Ente Sarvvavum, Ellaattilum
Song

Karthaavin Priyaputhri Nee

Karthaavin Priyaputhri Nee
Song

Nanma Nerum Amma Vinnin Rajakanya

Nanma Nerum Amma Vinnin Rajakanya