Karthavil Santhosham Avanen Balam

Share this song

OneChrist Featured OG Image
Version TypeLyrics
Manglish

Karthavil Santhosham, Avanen Balam
Paarithil Parkkum Naal, Avanen Balam (x2)

Avanente Sanketham, Vishramam Naal Thorum
Avanente Sarvavume (x2)

Pala Naal Karuthi Njan Ekanennu
Annaalil Avanennodu Cholli (x2)

Lokaanthyatholavum Koode Irikkunnon
Ninnodu Koodeyundu (x2)

Balaheenayennu Njan Karuthiya Naal
Annaalil Avanennodu Cholli (x2)

Shakthanaakkunnavan Balam Pakarunnavan
Ninnodu Koodeyundu (x2)

Asaadhyamennu Njan Karuthiya Naal
Annaalil Avanennodu Cholli (x2)

Manushyanal Asadhyam, Sadhyamakkunnavan
Ninnodu Koodeyundu (x2)

Snehithar Illennu Karuthiya Naal
Annalil Avanennodu Cholli (x2)

Nithyamam Snehathal Ninne Snehichavan
Ninnodu Koodeyundu (x2)

Malayalam

കർത്താവിൽ സന്തോഷം അവനെൻ ബലം

പാരിതിൽ പാർക്കും നാൾ അവനെൻ ബലം (x2)

അവനെന്റെ സങ്കേതം വിശ്രമം നാൾ തോറും

അവനെന്റെ സർവ്വവുമേ (x2)

പല നാൾ കരുതി ഞാൻ ഏകാനെന്നു

അന്നാളിൽ അവനെന്നോടു ചൊല്ലി (x2)

ലോകാന്ത്യത്തോളവും കൂടെയിരിക്കുന്നോൻ

നിന്നോടു കൂടെയുണ്ട് (x2)

ബലഹീനനെന്നു ഞാൻ കരുതിയ നാൾ

അന്നാളിൽ അവനെന്നോടു ചൊല്ലി (x2)

ശക്തനാക്കുന്നവൻ ബലം പകരുന്നവൻ

നിന്നോടു കൂടെയുണ്ട് (x2)

അസാധ്യമെന്നു ഞാൻ കരുതിയ നാൾ

അന്നാളിൽ അവനെന്നോടു ചൊല്ലി (x2)

മനുഷ്യനാൽ അസാധ്യം സാധ്യമാക്കുന്നവൻ

നിന്നോടു കൂടെയുണ്ട് (x2)

സ്നേഹിതർ ഇല്ലെന്നു കരുതിയ നാൾ

അന്നാളിൽ അവനെന്നോടു ചൊല്ലി (x2)

നിത്യമായ സ്നേഹത്താൽ നിന്നെ സ്നേഹിച്ചവൻ

നിന്നോടു കൂടെയുണ്ട് (x2)

If you found this Song Lyric useful, sharing it with your dear ones would be Impressive!

Share this song:

Related Songs

Song

Oh Mariyame Njan Thottakkaran Thanne

Oh Mariyame Njan Thottakkaran Thanne
Song

Masiha – Christmas song

Rajao ka Raja paida hua, Immanuel aaj paida hua, Masiha Masiha, sabka Masiha, aaj paida hua, arre paida hua
Song

Oliveenthal Thalakaleduthu Ooshaana

Oliveenthal, Thalakaleduthooshaana, Shishu Baalanmaar, Paadi Keerthichon Dhevaa, Dhaya Cheytheedaname