| Version Type | Lyrics |
|---|---|
| Manglish |
Seeyon sanchari bhayappedenda — Avan mayangukilla urangukilla Seeyon sanchari bhayappedenda — Rogiyai njan thalarnaalum Aanikalal murivetta Avan mayangukilla urangukilla Seeyon sanchari bhayappedenda — Vaakku thannon marukilla Koorirulin thazhvarayil Avan mayangukilla urangukilla Seeyon sanchari bhayappedenda |
| Malayalam | സീയോൻ സഞ്ചാരി ഭയപ്പെടേണ്ട യാഹെന്ന ദൈവം കൂടെയുണ്ട് (x2) — അവൻ മയങ്ങുകയില്ല ഉറങ്ങുകയില്ല ഇസ്രായേലിൻ ദൈവം കൈവിടില്ല (x2) സീയോൻ സഞ്ചാരി ഭയപ്പെടേണ്ട യാഹെന്ന ദൈവം കൂടെയുണ്ട് — രോഗിയായ് ഞാൻ തളർന്നാലും ദേഹമെല്ലാം ക്ഷയിച്ചാലും (x2) ആണികളാൽ മുറിവേറ്റ പാണികളാൽ സുഖമേകും (x2) അവൻ മയങ്ങുകയില്ല ഉറങ്ങുകയില്ല ഇസ്രായേലിൻ ദൈവം കൈവിടില്ല (x2) സീയോൻ സഞ്ചാരി ഭയപ്പെടേണ്ട യാഹെന്ന ദൈവം കൂടെയുണ്ട് — വാക്ക് തന്നോൻ മറക്കില്ല വാഗ്ദത്തങ്ങൾ പാലിച്ചീടും (x2) കൂരിരുളിൻ താഴ്വരയിൽ കൂടെയുണ്ടെൻ നല്ലിടയൻ (x2) അവൻ മയങ്ങുകയില്ല ഉറങ്ങുകയില്ല ഇസ്രായേലിൻ ദൈവം കൈവിടില്ല സീയോൻ സഞ്ചാരി ഭയപ്പെടേണ്ട യാഹെന്ന ദൈവം കൂടെയുണ്ട് |
All media files belong to their respective owners. We do not host these files on our servers.
If you found this Song Lyric useful, sharing it with your dear ones would be Impressive!
Share this song: