Kunju Manassin Nombarangal

Share this song

OneChrist Featured OG Image
Version TypeLyrics
Manglish

Kunju Manassin Nombarangal
Oppiyedukkan Vannavanam
Eeshoye Eeshoye Aashwasam Neeyallo (x2)

Kunjay Vannu Pirannavan
Kunjungalkan Paranjavan (x2)

Swargathil Oru Poonthottam
Nalla Kunjungalkkay Theerthavane (x2)

Nee Varoo Nee Varoo Poonthinkalay
Nee Varoo Nee Varoo Poon Thennalay (x2)

Kunju Manassin Nombarangal
Oppiyedukkan Vannavanam
Eeshoye Eeshoye Aashwasam Neeyallo

Thettu Cheythalum Snehikkum
Nanmakal Choondi Kannikkum (x2)

Snehathin Malar Then Unnan
Nalla Kunjungale Cherthavane (x2)

Nee Varoo Nee Varoo Poonthinkalay
Nee Varoo Nee Varoo Poon Thennalay (x2)

Kunju Manassin Nombarangal
Oppiyedukkan Vannavanam
Eeshoye Eeshoye Aashwasam Neeyallo (x2)

Malayalam

കുഞ്ഞു മനസ്സിൻ നൊമ്പരങ്ങൾ

ഒപ്പിയെടുക്കാൻ വന്നവനാം

ഈശോയെ ഈശോയെ ആശ്വാസം നീയല്ലോ (x2)

കുഞ്ഞായ് വന്നു പിറന്നവൻ

കുഞ്ഞുങ്ങൾക്കായ് പറഞ്ഞവൻ (x2)

സ്വർഗത്തിൽ ഒരു പൂന്തോട്ടം

നല്ല കുഞ്ഞുങ്ങൾക്കായ് തീർത്തവനേ (x2)

നീ വരൂ നീ വരൂ പൂന്തിങ്കളായ്

നീ വരൂ നീ വരൂ പൂന്തെന്നലായ് (x2)

കുഞ്ഞു മനസ്സിൻ നൊമ്പരങ്ങൾ

ഒപ്പിയെടുക്കാൻ വന്നവനാം

ഈശോയെ ഈശോയെ ആശ്വാസം നീയല്ലോ

തെറ്റ് ചെയ്താലും സ്നേഹിക്കും

നന്മകൾ ചൂണ്ടി കാണിക്കും (x2)

സ്നേഹത്തിന്റെ മലർത്തേൻ ഉണ്ണാൻ

നല്ല കുഞ്ഞുങ്ങളെ ചേർത്തവനേ (x2)

നീ വരൂ നീ വരൂ പൂന്തിങ്കളായ്

നീ വരൂ നീ വരൂ പൂന്തെന്നലായ് (x2)

കുഞ്ഞു മനസ്സിൻ നൊമ്പരങ്ങൾ

ഒപ്പിയെടുക്കാൻ വന്നവനാം

ഈശോയെ ഈശോയെ ആശ്വാസം നീയല്ലോ (x2)

If you found this Song Lyric useful, sharing it with your dear ones would be Impressive!

Share this song:

Related Songs

Song

Innayolam Enne Nadathi

Innayolam Enne Nadathi
Song

Anpudayone Nin Vaathil

Anpudayone Nin Vaathil
Song

Akkarakku Yathra Cheyyum

Akkarakku Yathra Cheyyum