| Version Type | Lyrics |
|---|---|
| Manglish |
Kunju Manassin Nombarangal — Kunjay Vannu Pirannavan Swargathil Oru Poonthottam Nee Varoo Nee Varoo Poonthinkalay Kunju Manassin Nombarangal — Thettu Cheythalum Snehikkum Snehathin Malar Then Unnan Nee Varoo Nee Varoo Poonthinkalay Kunju Manassin Nombarangal |
| Malayalam | കുഞ്ഞു മനസ്സിൻ നൊമ്പരങ്ങൾ ഒപ്പിയെടുക്കാൻ വന്നവനാം ഈശോയെ ഈശോയെ ആശ്വാസം നീയല്ലോ (x2) — കുഞ്ഞായ് വന്നു പിറന്നവൻ കുഞ്ഞുങ്ങൾക്കായ് പറഞ്ഞവൻ (x2) സ്വർഗത്തിൽ ഒരു പൂന്തോട്ടം നല്ല കുഞ്ഞുങ്ങൾക്കായ് തീർത്തവനേ (x2) നീ വരൂ നീ വരൂ പൂന്തിങ്കളായ് നീ വരൂ നീ വരൂ പൂന്തെന്നലായ് (x2) കുഞ്ഞു മനസ്സിൻ നൊമ്പരങ്ങൾ ഒപ്പിയെടുക്കാൻ വന്നവനാം ഈശോയെ ഈശോയെ ആശ്വാസം നീയല്ലോ — തെറ്റ് ചെയ്താലും സ്നേഹിക്കും നന്മകൾ ചൂണ്ടി കാണിക്കും (x2) സ്നേഹത്തിന്റെ മലർത്തേൻ ഉണ്ണാൻ നല്ല കുഞ്ഞുങ്ങളെ ചേർത്തവനേ (x2) നീ വരൂ നീ വരൂ പൂന്തിങ്കളായ് നീ വരൂ നീ വരൂ പൂന്തെന്നലായ് (x2) കുഞ്ഞു മനസ്സിൻ നൊമ്പരങ്ങൾ ഒപ്പിയെടുക്കാൻ വന്നവനാം ഈശോയെ ഈശോയെ ആശ്വാസം നീയല്ലോ (x2) |
All media files belong to their respective owners. We do not host these files on our servers.
If you found this Song Lyric useful, sharing it with your dear ones would be Impressive!
Share this song: