Parishudhathmave Shakthi Pakarnnidane

Share this song

OneChrist Featured OG Image
Version TypeLyrics
Manglish

Parishudhathmave Shakthi Pakarnidane (x2)

Aviduthe Balam Njangalkkavashyamennu
Karthave Nee Ariyunnu (x2)

Parishudhathmave Shakthi Pakarnidane (x2)

Aadya Noottandile Anubhavam Pol
Athishayam Lokhathil Nadanniduvan (x2)
Aadiyilennapol Aathmave
Adhikha Balam Tharane… (x2)

Parishudhathmave Shakthi Pakarnidane (x2)

Lokhathin Moham Vittodiduvan
Sathante Shakthiye Jayicheeduvan (x2)
Dheerathayoode Nin Seva Cheyvaan
Abhishekam Cheyytheedane… (x2)

Parishudhathmave Shakthi Pakarnidane (x2)

Kripakalum Varangalum Jwalicheeduvaan
Njangal Vachanathil Veroonni Valarnniduvan (x2)
Pinmazhaye Veendum Ayakkaname
Nin Janam Unarnniduvan (x2)

Parishudhathmave Shakthi Pakarnidane (x2)

Aviduthe Balam Njangalkkavashyamennu
Karthave Nee Ariyunnu (x2)

Parishudhathmave Shakthi Pakarnidane (x2)

Malayalam

പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ (x2)

അവിടുത്തെ ബലം ഞങ്ങൾക്കാവശ്യമെന്നു

കർത്താവേ നീ അറിയുന്നു (x2)

പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ (x2)

ആദ്യ നൂറ്റാണ്ടിലെ അനുഭവം പോലെ

അതിശയം ലോകത്തിൽ നടന്നിടുവാൻ (x2)

ആദിയിലെന്നപോൽ ആത്മാവേ

അധിക ബലം തരണമേ (x2)

പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ (x2)

ലോകത്തിന്റെ മോഹം വിട്ടോടിടുവാൻ

സാത്താന്റെ ശക്തിയെ ജയിച്ചീടുവാൻ (x2)

ധീരതയോടെ നിൻ സേവ ചെയ്യാൻ

അഭിഷേകം ചെയ്തീടണേ (x2)

പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ (x2)

കൃപകളും വരങ്ങളും ജ്വലിച്ചീടുവാൻ

ഞങ്ങൾ വചനത്തിൽ വേരൂന്നി വളർന്നിടുവാൻ (x2)

പിന്‍മഴയെ വീണ്ടും അയക്കണമേ

നിൻ ജനം ഉണർന്നിടുവാൻ (x2)

പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ (x2)

അവിടുത്തെ ബലം ഞങ്ങൾക്കാവശ്യമെന്നു

കർത്താവേ നീ അറിയുന്നു (x2)

പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ (x2)

If you found this Song Lyric useful, sharing it with your dear ones would be Impressive!

Share this song:

Related Songs

Song

Innayolam Enne Nadathi

Innayolam Enne Nadathi
Song

Kunju Manassin Nombarangal

Kunju Manassin Nombarangal
Song

Anpudayone Nin Vaathil

Anpudayone Nin Vaathil