Daiva Krupayil Njan Aasrayichu

Share this song

OneChrist Featured OG Image
Version TypeLyrics
Manglish

Daiva Krupayil Njan Aasrayichu
Avan Vazhikale Njan Arinju
Anugamichidum Avanude Chuvadukale
Anugamichidum Avanude Chuvadukale

Daiva Krupayil Njan Aasrayichu

Iha Lokamo Tharukilloru
Sukhavum Mana Shanthiyathum (x2)

Ente Yeshuvinte Thiru Sannidhiyil
Ennum Anandham Undenikku (x2)

Daiva Krupayil Njan Asrayichu
Avan Vazhikale Njan Arinju
Anugamichidum Avanude Chuvadukale
Anugamichidum Avanude Chuvadukale

Ethra Nallavan Mathiyayavan
Enne Karuthunna Karthanavan (x2)

Ente Avashyangal Ellam Arinjidunna
Eattam Adutha Sahayakan Than (x2)

Daiva Krupayil Njan Asrayichu
Avan Vazhikale Njan Arinju
Anugamichidum Avanude Chuvadukale
Anugamichidum Avanude Chuvadukale

Mano Vedhana Palashodhana
Mama Jeevitha Pathayithil (x2)

Mara Thedeedumbol Aathmanadhan Avan
Maaril Chaari Njan Aashwasikkum (x2)

Daiva Krupayil Njan Asrayichu
Avan Vazhikale Njan Arinju
Anugamichidum Avanude Chuvadukale
Anugamichidum Avanude Chuvadukale

Ente Ayussin Dinamokkeyum
Thante Nama Mahathwathinay (x2)

Oru Kaithiri Pol Kathiyerinjorikkal
Thiru Marvil Maranjidum Njan (x2)

Daiva Krupayil Njan Asrayichu
Avan Vazhikale Njan Arinju
Anugamichidum Avanude Chuvadukale
Anugamichidum Avanude Chuvadukale

Anugamichidum Avanude Chuvadukale
Anugamichidum Avanude Chuvadukale

Malayalam

ദൈവകൃപയിൽ ഞാൻ ആശ്രയിച്ചു

അവൻ വഴികളെ ഞാൻ അറിഞ്ഞു

അനുഗമിച്ചിടും അവനുടെ ചുവടുകളെ

അനുഗമിച്ചിടും അവനുടെ ചുവടുകളെ

ദൈവകൃപയിൽ ഞാൻ ആശ്രയിച്ചു

ഇഹലോകമോ തരുകയില്ലൊരു

സുഖവും മനശ്ശാന്തിയതും (x2)

എന്റെ യേശുവിന്റെ തിരുസന്നിധിയിൽ

എന്നും ആനന്ദം ഉണ്ടെനിക്ക് (x2)

ദൈവകൃപയിൽ ഞാൻ ആശ്രയിച്ചു

അവൻ വഴികളെ ഞാൻ അറിഞ്ഞു

അനുഗമിച്ചിടും അവനുടെ ചുവടുകളെ

അനുഗമിച്ചിടും അവനുടെ ചുവടുകളെ

എത്ര നല്ലവൻ മതിയായവൻ

എന്നെ കരുതുന്ന കർത്താവവൻ (x2)

എന്റെ ആവശ്യങ്ങൾ എല്ലാം അറിഞ്ഞിടുന്ന

ഏറ്റം അടുത്ത സഹായകൻ താൻ (x2)

ദൈവകൃപയിൽ ഞാൻ ആശ്രയിച്ചു

അവൻ വഴികളെ ഞാൻ അറിഞ്ഞു

അനുഗമിച്ചിടും അവനുടെ ചുവടുകളെ

അനുഗമിച്ചിടും അവനുടെ ചുവടുകളെ

മനോവേദന പല ശോധന

മമ ജീവിത പാതയിതിൽ (x2)

മാറ തേടീടുമ്പോൾ ആത്മനാഥൻ അവൻ

മാറിൽ ചാരി ഞാൻ ആശ്വസിക്കും (x2)

ദൈവകൃപയിൽ ഞാൻ ആശ്രയിച്ചു

അവൻ വഴികളെ ഞാൻ അറിഞ്ഞു

അനുഗമിച്ചിടും അവനുടെ ചുവടുകളെ

അനുഗമിച്ചിടും അവനുടെ ചുവടുകളെ

എന്റെ ആയുസ്സിൻ ദിനമൊക്കെയും

തന്റെ നാമ മഹത്വത്തിനായ് (x2)

ഒരു കൈതിരി പോലെ കത്തിയെരിഞ്ഞൊരിക്കൽ

തിരുമാർവിൽ മറഞ്ഞിടും ഞാൻ (x2)

ദൈവകൃപയിൽ ഞാൻ ആശ്രയിച്ചു

അവൻ വഴികളെ ഞാൻ അറിഞ്ഞു

അനുഗമിച്ചിടും അവനുടെ ചുവടുകളെ

അനുഗമിച്ചിടും അവനുടെ ചുവടുകളെ

അനുഗമിച്ചിടും അവനുടെ ചുവടുകളെ

അനുഗമിച്ചിടും അവനുടെ ചുവടുകളെ

If you found this Song Lyric useful, sharing it with your dear ones would be Impressive!

Share this song:

Related Songs

Song

Dhanye Mathave Ninnodullanpal

Dhanye Maathaave! Ninnodullanpaal, Paapathin Bhaaram, Nadhan Neekkatte
Song

Aakashame Kelkka Bhoomiye Chevi Tharika

Aakashame Kelkka, Bhoomiye Chevi Tharika, Njaan Makkale Potti Valarthi, Avarennodu Malsarikkunnu
Song

Ithratholam Enne Konduvanneeduvan

Ithratholam Enne Kondu Vanneeduvan Njanum En Kudumbavum Enthullu