Mariye Mathave Maanavakula Nadhe

Share this song

OneChrist Featured OG Image
Version TypeLyrics
Manglish

Mariye Mathave, Maanavakula Nadhe
Makanaai Yeshuvine, Nediya Bhagyavathi
Mariye Mathave, Maanavakula Nadhe
Makanaai Yeshuvine, Nediya Bhagyavathi

—–

Madhuram Nin Naamam, Njangal Vaazhthunnu
Amala Manohari Nee, Surabhila Kusumam Nee
Madhuram Nin Naamam, Njangal Vaazhthunnu
Amala Manohari Nee, Surabhila Kusumam Nee
Surabhila Kusumam Nee

Mariye Mathave, Manavakula Nadhe
Makanai Yeshuvine, Nediya Bhagyavathi

—–

Arulee Daiva Suthan, Mishiha Kalvariyil
Nalkunnivale Njan, Ninnude Mathavaai
Arulee Daiva Suthan, Mishiha Kalvariyil
Nalkunnivale Njan, Ninnude Mathavaai
Ninnude Mathavaai

Mariye Mathave, Manavakula Nathe
Makanaayi Yeshuvine, Nediya Bhagyavathi

—–

Suthanude Kalpanayaal, Lokam Muzhuvanilum
Amme Mariye Nee, Vaanu Vilangiduka
Suthanude Kalpanayaal, Lokam Muzhuvanilum
Amme Mariye Nee, Vaanu Vilangiduka
Vaanu Vilangiduka

Mariye Mathave, Manavakula Nadhe
Makanayi Yeshuvine, Nediya Bhagyavathi

Malayalam

മറിയേ മാതാവേ, മാനവകുല നാഥേ
മകനായ് യേശുവിനെ, നേടിയ ഭാഗ്യവതി
മറിയേ മാതാവേ, മാനവകുല നാഥേ
മകനായ് യേശുവിനെ, നേടിയ ഭാഗ്യവതി

മധുരം നിൻ നാമം, ഞങ്ങൾ വാഴ്ത്തുന്നു
അമല മനോഹരി നീ, സുരഭില കുസുമം നീ
മധുരം നിൻ നാമം, ഞങ്ങൾ വാഴ്ത്തുന്നു
അമല മനോഹരി നീ, സുരഭില കുസുമം നീ
സുരഭില കുസുമം നീ

മറിയേ മാതാവേ, മാനവകുല നാഥേ
മകനായ് യേശുവിനെ, നേടിയ ഭാഗ്യവതി

അരുളീ ദൈവസുതൻ, മിശിഹാ കാൽവരിയിൽ
നൽകുന്നിവളെ ഞാൻ, നിന്നുടെ മാതാവായ്
അരുളീ ദൈവസുതൻ, മിശിഹാ കാൽവരിയിൽ
നൽകുന്നിവളെ ഞാൻ, നിന്നുടെ മാതാവായ്
നിന്നുടെ മാതാവായ്

മറിയേ മാതാവേ, മാനവകുല നാഥേ
മകനായ് യേശുവിനെ, നേടിയ ഭാഗ്യവതി

സുതനുടെ കൽപ്പനയാൽ, ലോകം മുഴുവനിലും
അമ്മേ മറിയേ നീ, വാനു വിളങ്ങിടുക
സുതനുടെ കൽപ്പനയാൽ, ലോകം മുഴുവനിലും
അമ്മേ മറിയേ നീ, വാനു വിളങ്ങിടുക
വാനു വിളങ്ങിടുക

മറിയേ മാതാവേ, മാനവകുല നാഥേ
മകനായ് യേശുവിനെ, നേടിയ ഭാഗ്യവതി

If you found this Song Lyric useful, sharing it with your dear ones would be Impressive!

Share this song:

Related Songs

Song

Nee Ente Sarvavum Nee Enikkullavan

Nee Ente Sarvvavum, Nee Enikkullavan, Nee Ente Sarvvavum, Ellaattilum
Song

Karthaavin Priyaputhri Nee

Karthaavin Priyaputhri Nee
Song

Nanma Nerum Amma Vinnin Rajakanya

Nanma Nerum Amma Vinnin Rajakanya