| Version Type | Lyrics |
|---|---|
| Manglish |
Daiva Krupayil Njan Aasrayichu Daiva Krupayil Njan Aasrayichu — Iha Lokamo Tharukilloru Ente Yeshuvinte Thiru Sannidhiyil Daiva Krupayil Njan Asrayichu — Ethra Nallavan Mathiyayavan Ente Avashyangal Ellam Arinjidunna Daiva Krupayil Njan Asrayichu — Mano Vedhana Palashodhana Mara Thedeedumbol Aathmanadhan Avan Daiva Krupayil Njan Asrayichu — Ente Ayussin Dinamokkeyum Oru Kaithiri Pol Kathiyerinjorikkal Daiva Krupayil Njan Asrayichu Anugamichidum Avanude Chuvadukale |
| Malayalam | ദൈവകൃപയിൽ ഞാൻ ആശ്രയിച്ചു അവൻ വഴികളെ ഞാൻ അറിഞ്ഞു അനുഗമിച്ചിടും അവനുടെ ചുവടുകളെ അനുഗമിച്ചിടും അവനുടെ ചുവടുകളെ ദൈവകൃപയിൽ ഞാൻ ആശ്രയിച്ചു — ഇഹലോകമോ തരുകയില്ലൊരു സുഖവും മനശ്ശാന്തിയതും (x2) എന്റെ യേശുവിന്റെ തിരുസന്നിധിയിൽ എന്നും ആനന്ദം ഉണ്ടെനിക്ക് (x2) ദൈവകൃപയിൽ ഞാൻ ആശ്രയിച്ചു അവൻ വഴികളെ ഞാൻ അറിഞ്ഞു അനുഗമിച്ചിടും അവനുടെ ചുവടുകളെ അനുഗമിച്ചിടും അവനുടെ ചുവടുകളെ — എത്ര നല്ലവൻ മതിയായവൻ എന്നെ കരുതുന്ന കർത്താവവൻ (x2) എന്റെ ആവശ്യങ്ങൾ എല്ലാം അറിഞ്ഞിടുന്ന ഏറ്റം അടുത്ത സഹായകൻ താൻ (x2) ദൈവകൃപയിൽ ഞാൻ ആശ്രയിച്ചു അവൻ വഴികളെ ഞാൻ അറിഞ്ഞു അനുഗമിച്ചിടും അവനുടെ ചുവടുകളെ അനുഗമിച്ചിടും അവനുടെ ചുവടുകളെ — മനോവേദന പല ശോധന മമ ജീവിത പാതയിതിൽ (x2) മാറ തേടീടുമ്പോൾ ആത്മനാഥൻ അവൻ മാറിൽ ചാരി ഞാൻ ആശ്വസിക്കും (x2) ദൈവകൃപയിൽ ഞാൻ ആശ്രയിച്ചു അവൻ വഴികളെ ഞാൻ അറിഞ്ഞു അനുഗമിച്ചിടും അവനുടെ ചുവടുകളെ അനുഗമിച്ചിടും അവനുടെ ചുവടുകളെ — എന്റെ ആയുസ്സിൻ ദിനമൊക്കെയും തന്റെ നാമ മഹത്വത്തിനായ് (x2) ഒരു കൈതിരി പോലെ കത്തിയെരിഞ്ഞൊരിക്കൽ തിരുമാർവിൽ മറഞ്ഞിടും ഞാൻ (x2) ദൈവകൃപയിൽ ഞാൻ ആശ്രയിച്ചു അവൻ വഴികളെ ഞാൻ അറിഞ്ഞു അനുഗമിച്ചിടും അവനുടെ ചുവടുകളെ അനുഗമിച്ചിടും അവനുടെ ചുവടുകളെ അനുഗമിച്ചിടും അവനുടെ ചുവടുകളെ അനുഗമിച്ചിടും അവനുടെ ചുവടുകളെ |
All media files belong to their respective owners. We do not host these files on our servers.
If you found this Song Lyric useful, sharing it with your dear ones would be Impressive!
Share this song: