Yeshuvodu Chernnirippathethra Modhame

Share this song

OneChrist Featured OG Image
Version TypeLyrics
Manglish

Yeshuvodu Chernnirippathethra Modhame
Yeshuvinnaai Jeevikkunnathetra Bhagyame
Aasha Thannodennum Ennil Vardhicheedunne
Aasha Thante Koode Vaazhaan Kamshicheedunne

Yeshuvodu Chernnirippathethra Modhame
Yeshuvinnaai Jeevikkunnathetra Bhagyame
Aasha Thannodennum Ennil Vardhicheedunne
Aasha Thante Koode Vaazhaan Kamshicheedunne

—–

Pokkiyente Paapamellaam Thante Yaagathal
Neekkiyente Shaapamellam Thaan Vahichathal
Orkkumthorum Snehamennil Vardhicheedunne
Parkkunne Than Koode Vaazhaan Ennu Saadhyamo

—–

Sreshttamerum Naattil Ente Vaasamaakkuvaan
Shobhayerum Veedenikk Orukkidunnavan
Kaikalaal Theerkkaatha Nithya Paarppidam Thannil
Vannidunna Naalinai Njan Nokki Paarkunne

—–

Annu Theerumente Kashtam Innee Mannile
Annu Marumente Dhukham Nishchayam Thanne
Annu Thante Shudharothu Paadi Aarkkume
Ennenikku Sadhyamo Mahal Sammelanam

—–

Nallavane Vallabhane Ponnu Kaanthane
Allal Theerkkanennu Vannu Cherthidumenne
Thulyamilla Modhathode Veenakalenthi
Halleluyah Gaanam Padi Vaaniduvanaai

Yeshuvodu Chernnirippathethra Modhame
Yeshuvinnaai Jeevikkunnathetra Bhagyame
Aasha Thannodennum Ennil Vardhicheedunne
Aasha Thante Koode Vaazhaan Kamshicheedunne

Malayalam

യേശുവോട് ചേർന്നിരിപ്പതെത്ര മോദമേ
യേശുവിന്നായി ജീവിക്കുന്നതെത്ര ഭാഗ്യമേ
ആശ തന്നോടെന്നും എന്നിൽ വർദ്ധിച്ചീടുന്നേ
ആശാ തന്റെ കൂടെ വാഴാൻ കാംക്ഷിച്ചീടുന്നേ

യേശുവോട് ചേർന്നിരിപ്പതെത്ര മോദമേ
യേശുവിന്നായി ജീവിക്കുന്നതെത്ര ഭാഗ്യമേ
ആശ തന്നോടെന്നും എന്നിൽ വർദ്ധിച്ചീടുന്നേ
ആശാ തന്റെ കൂടെ വാഴാൻ കാംക്ഷിച്ചീടുന്നേ


പോക്കിയെന്റെ പാപമെല്ലാം തന്റെ യാഗത്താൽ
നീക്കിയെന്റെ ശാപമെല്ലാം താൻ വഹിച്ചതാൽ
ഓർക്കുംതോറും സ്നേഹമെന്നിൽ വർദ്ധിച്ചീടുന്നേ
പാർക്കുന്നേ തൻ കൂടെ വാഴാൻ എന്നു സാധ്യമോ


ശ്രേഷ്ഠമേറും നാട്ടിൽ എന്റെ വാസമാക്കുവാൻ
ശോഭയേറും വീടെനിക്കൊരുക്കിടുന്നവൻ
കൈകളാൽ തീർക്കാത്ത നിത്യപ്പാർപ്പിടം തന്നിൽ
വന്നിടുന്ന നാളിനായി ഞാൻ നോക്കി പാർക്കുന്നേ


അന്നു തീരും എന്റെ കഷ്ടം ഇന്നീ മണ്ണിലെ
അന്നു മാറും എന്റെ ദുഃഖം നിശ്ചയം തന്നെ
അന്നു തന്റെ ശുദ്ധരോടൊത്ത് പാടി ആർക്കുമേ
എന്നെനിക്ക് സാധ്യമോ മഹൽ സമ്മേളനം


നല്ലവനേ വല്ലഭനേ പൊന്നു കാന്തനേ
അല്ലൽ തീർക്കാനെന്നു വന്നു ചേർത്തിടുമെന്നെ
തുല്യമില്ലാ മോദത്തോടെ വീണകളേന്തി
ഹല്ലേലൂയാ ഗാനം പാടി വാണിടുവാനായ്

യേശുവോട് ചേർന്നിരിപ്പതെത്ര മോദമേ
യേശുവിന്നായി ജീവിക്കുന്നതെത്ര ഭാഗ്യമേ
ആശ തന്നോടെന്നും എന്നിൽ വർദ്ധിച്ചീടുന്നേ
ആശാ തന്റെ കൂടെ വാഴാൻ കാംക്ഷിച്ചീടുന്നേ

If you found this Song Lyric useful, sharing it with your dear ones would be Impressive!

Share this song:

Related Songs

Song

Nanma Niranjavale Kanyamariyame

Nanma Niranjavale Kanyamariyame
Song

Nithya Sahaya Nadhe

Nithya Sahaya Nadhe Prarthikka Njangalkkayi Nee
Song

Mariye Mathave Maanavakula Nadhe

Mariye Mathave Maanavakula Nadhe