Seeyon Sanchari Njan

Share this song

OneChrist Featured OG Image
Version TypeLyrics
Manglish

Seeyon Sanchari Njan
Yeshuvil Chaari Njan
Pokunnu, Kurishinte Paathayil (x2)

Moksha Yathrayaanithu Njan Nadappathu
Kaazhchayaale Alla, Vishwasathaaleyaam (x2)

Veezhchakal, Thaazhchakal Vannidum Velayil
Rakshakan Kaikalil Thaangidum (x2)

Seeyon Sanchari Njan
Yeshuvil Chari Njan
Pokunnu, Kurishinte Pathayil

Lokhamethum Yogyam Allenikkathaal
Shokhamilla Bhagyam, Und Kristhuvil (x2)

Nadhanu Mulmudi Nalkiya Lokame
Nee Tharum Per Enikkenthinaai (x2)

Seeyon Sanchari Njan
Yeshuvil Chari Njan
Pokunnu, Kurishinte Pathayil

Saakshikal Samooham Ente Chuttilum
Nilkkunnaayirangal Aakayaale Njan (x2)

Bhaaravum Paapavum Vittu Njan Oduma
Neravum Yeshuve Nokkidum (x2)

Seeyon Sanchaari Njan
Yeshuvil Chaari Njan
Pokunnu, Kurishinte Paathayil

Enne Nedunna Santhoshamorthathaal
Nindakal Sahichu Maricha Nadhane (x2)

Dhyanichum Maanichum Sevichum Pokayil
Ksheenamenthennarikilla Njan (x2)

Seeyon Sanchaari Njan
Yeshuvil Chaari Njan
Pokunnu, Kurishinte Paathayil

Baala Shikhsha Nalkumen Appanenkilum
Chelezhum Than Sneham Kuranju Poyida (x2)

Nanmaye Than Karam Nalkumenneeshanil
En Manam Vishramam Nedidum (x2)

Seeyon Sanchaari Njan
Yeshuvil Chaari Njan
Pokunnu, Kurishinte Paathayil (x2)

Malayalam

സീയോൻ സഞ്ചാരി ഞാൻ

യേശുവിൽ ചാരി ഞാൻ

പോകുന്നു ക്രൂശിന്റെ പാതയിൽ (x2)

മോക്ഷയാത്രയാണിത് ഞാൻ നടക്കുന്നത്

കാഴ്ചയാലെ അല്ല വിശ്വാസത്താലേയാം (x2)

വீழ്ചകളും താഴ്‌ചകളും വന്നിടും വേളയിൽ

രക്ഷകൻ കൈകളിൽ താങ്ങിടും (x2)

സീയോൻ സഞ്ചാരി ഞാൻ

യേശുവിൽ ചാരി ഞാൻ

പോകുന്നു ക്രൂശിന്റെ പാതയിൽ

ലോകമേതും യോഗ്യമല്ലെനിക്കത്താൽ

ശോകമില്ല ഭാഗ്യം ഉണ്ടു ക്രിസ്തുവിൽ (x2)

നാഥന്നു മുള്‍മുടി നൽകിയ ലോകമേ

നീ തരും പേർ എനിക്കെന്തിനായി (x2)

സീയോൻ സഞ്ചാരി ഞാൻ

യേശുവിൽ ചാരി ഞാൻ

പോകുന്നു ക്രൂശിന്റെ പാതയിൽ

സാക്ഷികൾ സമൂഹം എന്റെ ചുറ്റിലും

നിൽക്കുന്ന ആയിരങ്ങൾ ആകയാലെ ഞാൻ (x2)

ഭാരവും പാപവും വിട്ട് ഞാൻ ഓടുമാ

നേരവും യേശുവേ നോക്കിടും (x2)

സീയോൻ സഞ്ചാരി ഞാൻ

യേശുവിൽ ചാരി ഞാൻ

പോകുന്നു ക്രൂശിന്റെ പാതയിൽ

എന്നെ നേടുന്ന സന്തോഷമോർത്ത് താൽ

നിന്ദകൾ സഹിച്ചു മരിച്ച നാഥനെ (x2)

ധ്യാനിച്ചും മാനിച്ചും സേവിച്ചും പോകയിൽ

ക്ഷീണമെന്തെന്നറിയില്ല ഞാൻ (x2)

സീയോൻ സഞ്ചാരി ഞാൻ

യേശുവിൽ ചാരി ഞാൻ

പോകുന്നു ക്രൂശിന്റെ പാതയിൽ

ബാല ശിക്ഷ നൽകുമെൻ അപ്പനെങ്കിലും

ചേലേഴും തൻ സ്നേഹം കുറഞ്ഞുപോയിടാ (x2)

നന്മയെ തൻ കരം നൽകുമെൻ ഈശനിൽ

എൻ മനസ്സ് വിശ്രമം നേടിടും (x2)

സീയോൻ സഞ്ചാരി ഞാൻ

യേശുവിൽ ചാരി ഞാൻ

പോകുന്നു ക്രൂശിന്റെ പാതയിൽ (x2)

If you found this Song Lyric useful, sharing it with your dear ones would be Impressive!

Share this song:

Related Songs

Song

Daiva Sneham Varnnicheedan

Daiva Sneham Varnnicheedan, Vaakkukal Poraa Nanni Cholli Theerkkuvaanee, Jeevitham Poraa
Song

Nin Dhanam Njan Anubhavichu

Nin Dhanam Njan Anubhavichu, Nin Sneham Njan Ruchicharinju, Yeshuve.. En Daivame, Neeyennum Mathiyaayaven
Song

Ennodulla Nin Sarva Nanmakalkkayi

Ennodulla Nin Sarva Nanmakalkkaayi Njan Enthu Cheyyendu Ninakkeshu Para, Ippol Enthu Cheyyendu Ninakkeshu Para