Rakshithavine Kanka Paapi

Share this song

OneChrist Featured OG Image
Version TypeLyrics
Manglish

Rakshithavine Kanka Paapi
Ninte Perkkallayo, Krooshinmel Thoongunnu

—

Kalvari Malamel kayarri
Kaalkaram Chernnithaa, Aanimel Thoongunnu

—

Dhyaana Peedamathil Kayari
Ullile Kannukal, Kondu Nee Kaanukaa

—

Paapathil Jeevikkunnavane
Ninte Perkkallayo, Thoongunnee Rakshakan

—

Thalluka Ninte Paapamellaam
Kallamethum Ninaikkenda Ninnullil Nee

—

Ullam Nee Muzhuvan Thurannu
Thallayaameshuvin, Kaiyilelppikka Nee

—

Rakshithaavine Kaanka Paapi
Ninte Perkkallayo, Krooshinmel Thoongunnu

Rakshithaavine Kaanka Paapi

Malayalam

രക്ഷിതാവിനെ കാണ്ക പാപി
നിന്റെ പേർക്കല്ലയോ ക്രൂശിൻമേൽ തൂങ്ങുന്നു

—

കൽവരി മലമേൽ കയറി
കാൽകരം ചേർന്നിതാ ആണിമേൽ തൂങ്ങുന്നു

—

ധ്യാന പീഠത്തിൽ കയറി
ഉള്ളിലെ കണ്ണുകളാൽ നീ കാണുക

—

പാപത്തിൽ ജീവിക്കുന്നവനേ
നിന്റെ പേർക്കല്ലയോ തൂങ്ങുന്നീ രക്ഷകൻ

—

തള്ളുക നിന്റെ പാപമെല്ലാം
കള്ളമൊന്നും ചിന്തിക്കേണ്ട നിൻ ഉള്ളിൽ നീ

—

ഉള്ളം നീ മുഴുവൻ തുറന്ന്
തള്ളയാം യേശുവിൻ കൈയിൽ ഏല്പിക്ക നീ

—

രക്ഷിതാവിനെ കാണ്ക പാപി
നിന്റെ പേർക്കല്ലയോ ക്രൂശിൻമേൽ തൂങ്ങുന്നു

രക്ഷിതാവിനെ കാണ്ക പാപി

If you found this Song Lyric useful, sharing it with your dear ones would be Impressive!

Share this song:

Related Songs

Song

Rosa Poove Rosa Poove Swargeeya Rosapoove

Rosa Poove Rosa Poove Swargeeya Rosapoove
Song

Ninte Thakarchayil Aashwasamekan

Ninte Thakarchayil Aashwasamekan
Song

Paarile Dhanyayaam Matha

Paarile Dhanyayaam Matha