Krooshinmel Krooshinmel Kanunnatharitha

Share this song

OneChrist Featured OG Image
Version TypeLyrics
Manglish

Krooshinmel.. Krooshinmel.. Kaanunna..thaarithaa…
Praananaa..dhan, Praananaa..dhan. En Perkkaai Chaakunnu (x2)

Almaave.. pappatthin.. kaazhcha nee.. kaanuka
Daivathin.. puthra nee.. shaapatthil.. aayallo (x2)

Ithramaam.. Snehathe.. Ethranaal.. Thalli Njan..
Ee Mahaa.. Paapathe.. Daivame.. Orkkalle.. (x2)

Paapathe.. Snehippaan… Njanini.. Pokumo…
Daivathin.. Paithalaai.. Jeevikkum.. Njanini.. (x2)

Kashttangal.. Vannaalum.. Nashttangal.. Vannaalum..
Krooshinmel.. Kaanunna.. Snehathe.. Orkkum Njan.. (x2)

Paapatthin.. shodhana.. beemamaay.. varumpol
Krooshinmel.. Kaanunna.. Snehathe.. Orkkum Njan.. (x2)

Aapatthin.. ollanggal.. saadhuve.. thallumpol
Krooshinmel.. Kaanunna.. Snehathe.. Orkkum Njan.. (x2)

Shathruthvam.. Vardhichaal.. Peedakal.. Koodiyaal..
Krooshinmel.. Kaanunna.. Snehathe.. Orkkum Njan.. (x2)

Aathmaave.. Orkka Nee.. Ee Mahaa.. Snehathe..
Daivathin.. Puthraa Nee.. Saadhuve.. Snehichu.. (x2)

Krooshinmel.. Krooshinmel.. Kaanunna..thaarithaa…
Praananaa..dhan, Praananaa..dhan. En Perkkaai Chakunnu (x2)

Malayalam

ക്രൂശിന്മേൽ.. ക്രൂശിന്മേൽ.. കാണുന്നതാരിതാ…

പ്രാണനാഥൻ.. പ്രാണനാഥൻ.. എൻപേർക്കായ് ചാകുന്നു (x2)

ആത്മാവേ.. പാപത്തിൻ.. കാഴ്ച നീ.. കാണുക

ദൈവത്തിൻ.. പുത്രൻ നീ.. ശാപത്തിൽ.. ആയല്ലോ (x2)

ഇത്രമാം.. സ്നേഹത്തെ.. എത്രനാൾ.. തള്ളി ഞാൻ..

ഈ മഹാ.. പാപത്തെ.. ദൈവമേ.. ഓർക്കല്ലേ.. (x2)

പാപത്തെ.. സ്നേഹിപ്പാൻ… ഞാനിനി.. പോകുമോ…

ദൈവത്തിൻ.. പൈതലായ്.. ജീവിക്കും.. ഞാനിനി.. (x2)

കഷ്ടങ്ങൾ.. വന്നാലും.. നഷ്ടങ്ങൾ.. വന്നാലും..

ക്രൂശിന്മേൽ.. കാണുന്ന.. സ്നേഹത്തെ.. ഓർക്കും ഞാൻ.. (x2)

പാപത്തിൻ.. ശോധന.. ഭീമമായ്.. വരുമ്പോൾ

ക്രൂശിന്മേൽ.. കാണുന്ന.. സ്നേഹത്തെ.. ഓർക്കും ഞാൻ.. (x2)

ആപത്തിൻ.. ഓളങ്ങൾ.. സാദുവേ.. തള്ളുമ്പോൾ

ക്രൂശിന്മേൽ.. കാണുന്ന.. സ്നേഹത്തെ.. ഓർക്കും ഞാൻ.. (x2)

ശത്രുത്വം.. വർദ്ധിച്ചാൽ.. പീഡകൾ.. കൂടിയാൽ..

ക്രൂശിന്മേൽ.. കാണുന്ന.. സ്നേഹത്തെ.. ഓർക്കും ഞാൻ.. (x2)

ആത്മാവേ.. ഓർക്ക നീ.. ഈ മഹാ.. സ്നേഹത്തെ..

ദൈവത്തിൻ.. പുത്രൻ നീ.. സാദുവേ.. സ്നേഹിച്ചു.. (x2)

ക്രൂശിന്മേൽ.. ക്രൂശിന്മേൽ.. കാണുന്നതാരിതാ…

പ്രാണനാഥൻ.. പ്രാണനാഥൻ.. എൻപേർക്കായ് ചാകുന്നു (x2)

If you found this Song Lyric useful, sharing it with your dear ones would be Impressive!

Share this song:

Related Songs

Song

Nee Ente Sarvavum Nee Enikkullavan

Nee Ente Sarvvavum, Nee Enikkullavan, Nee Ente Sarvvavum, Ellaattilum
Song

Karthaavin Priyaputhri Nee

Karthaavin Priyaputhri Nee
Song

Nanma Nerum Amma Vinnin Rajakanya

Nanma Nerum Amma Vinnin Rajakanya