Share this song
| Version Type | Lyrics |
|---|---|
| Manglish | Oliveenthal, Thalakaleduthooshaana Krooba Ganam, Bhramamodu Pereedumbol — Yerushalem, Puri Pookeedunneram Giri Saithil, Ninnerushalemolam — Vinayathaal, Rakshaye Nalkiya Soono |
| Malayalam | ഒലിവേന്തൽ തലകളെടുത്തു ഓശാനാ ശിശു ബാലന്മാർ പാടി കീർത്തിച്ചോൻ ദേവാ ദയ ചെയ്തീടണമേ ക്രൂബാഗണം ഭ്രമമോടെ പേരീടുമ്പോൾ ഗർദ്ധഭമേറി യെരുശലേമാർന്നോൻ ദേവാ ദയ ചെയ്തീടണമേ — യെരുശലേം പുരി പൂകീടുന്നേരം മധുരാരാവം ശിശുഗണം അർപ്പിച്ചോൻ ദേവാ ദയ ചെയ്തീടണമേ ഗിരി സീയോൻ നിന്നെരുശലേമോളം ശിശു ബാലന്മാർ ഓശാനാ പാടിയ ദേവാ ദയ ചെയ്തീടണമേ — വിനയത്താൽ രക്ഷയെ നൽകിയ സുനോ യുവ ശിശു വൃദ്ധന്മാർ സ്തുതി ചെയ്യുവോൻ ദേവാ ദയ ചെയ്തീടണമേ |
All media files belong to their respective owners. We do not host these files on our servers.
If you found this Song Lyric useful, sharing it with your dear ones would be Impressive!
Share this song: