Nin Dhanam Njan Anubhavichu

Share this song

OneChrist Featured OG Image
Version TypeLyrics
Manglish

Nin Dhanam Njan Anubhavichu
Nin Sneham Njan Ruchicharinju
Yeshuve.. En Daivame
Neeyennum Mathiyaayaven (x2)

Yeshuvenikku Cheytha
Nanmakalorthidumbol
Nandhi Konden Manam Paadeedume
Sthothra Gaanathil Pallavikal (x2)

Yeshuve.. En Daivame
Neeyennum Mathiyaayaven
Nin Dhanam Njan Anubhavichu
Nin Sneham Njan Ruchicharinju

Daivame Ninte Sneham
Ethra Nal Thalli Neekki
Annu Njananyanay Anaadhanay
Ennalinno Njan Dhanyanay

Yeshuve.. En Daivame
Neeyennum Mathiyaayaven
Nin Dhanam Njan Anubhavichu
Nin Sneham Njan Ruchicharinju

Nithyatha Ortheedumbol En
Hruthadam Aanandhikkum
Swargeeya Santhosha Jeevitham
Vishwasa Kannal Njan Kandeedunnu

Yeshuve.. En Daivame
Neeyennum Mathiyaayaven
Nin Dhanam Njan Anubhavichu
Nin Sneham Njan Ruchicharinju

Malayalam

നിൻ ദാനം ഞാൻ അനുഭവിച്ചു

നിൻ സ്നേഹം ഞാൻ രുചിച്ചറിഞ്ഞു

യേശുവേ.. എൻ ദൈവമേ

നീയെന്നും മതിയായവൻ (x2)

യേശു എനിക്കു ചെയ്ത

നന്മകൾ ഓർത്തിടുമ്പോൾ

നന്ദികൊണ്ടെൻ മനം പാടീടുമേ

സ്തോത്രഗാനത്തിൻ പല്ലവികൾ (x2)

യേശുവേ.. എൻ ദൈവമേ

നീയെന്നും മതിയായവൻ

നിൻ ദാനം ഞാൻ അനുഭവിച്ചു

നിൻ സ്നേഹം ഞാൻ രുചിച്ചറിഞ്ഞു

ദൈവമേ നിന്റെ സ്നേഹം

എത്ര നാൾ തള്ളി നീക്കി

അന്നു ഞാൻ അന്യനായ് അനാഥനായ്

എന്നാൽ ഇന്നോ ഞാൻ ധന്യനായ്

യേശുവേ.. എൻ ദൈവമേ

നീയെന്നും മതിയായവൻ

നിൻ ദാനം ഞാൻ അനുഭവിച്ചു

നിൻ സ്നേഹം ഞാൻ രുചിച്ചറിഞ്ഞു

നിത്യത ഓർത്തിടുമ്പോൾ എൻ

ഹൃദയം ആനന്ദിക്കും

സ്വർഗീയ സന്തോഷജീവിതം

വിശ്വാസക്കണ്ണാൽ ഞാൻ കണ്ടിടുന്നു

യേശുവേ.. എൻ ദൈവമേ

നീയെന്നും മതിയായവൻ

നിൻ ദാനം ഞാൻ അനുഭവിച്ചു

നിൻ സ്നേഹം ഞാൻ രുചിച്ചറിഞ്ഞു

If you found this Song Lyric useful, sharing it with your dear ones would be Impressive!

Share this song:

Related Songs

Song

Kunju Manassin Nombarangal

Kunju Manassin Nombarangal
Song

Anpudayone Nin Vaathil

Anpudayone Nin Vaathil
Song

Akkarakku Yathra Cheyyum

Akkarakku Yathra Cheyyum