Share this song
| Version Type | Lyrics |
|---|---|
| Manglish |
Nin Dhanam Njan Anubhavichu — Yeshuvenikku Cheytha Yeshuve.. En Daivame — Daivame Ninte Sneham Yeshuve.. En Daivame — Nithyatha Ortheedumbol En Yeshuve.. En Daivame |
| Malayalam | നിൻ ദാനം ഞാൻ അനുഭവിച്ചു നിൻ സ്നേഹം ഞാൻ രുചിച്ചറിഞ്ഞു യേശുവേ.. എൻ ദൈവമേ നീയെന്നും മതിയായവൻ (x2) — യേശു എനിക്കു ചെയ്ത നന്മകൾ ഓർത്തിടുമ്പോൾ നന്ദികൊണ്ടെൻ മനം പാടീടുമേ സ്തോത്രഗാനത്തിൻ പല്ലവികൾ (x2) യേശുവേ.. എൻ ദൈവമേ നീയെന്നും മതിയായവൻ നിൻ ദാനം ഞാൻ അനുഭവിച്ചു നിൻ സ്നേഹം ഞാൻ രുചിച്ചറിഞ്ഞു — ദൈവമേ നിന്റെ സ്നേഹം എത്ര നാൾ തള്ളി നീക്കി അന്നു ഞാൻ അന്യനായ് അനാഥനായ് എന്നാൽ ഇന്നോ ഞാൻ ധന്യനായ് യേശുവേ.. എൻ ദൈവമേ നീയെന്നും മതിയായവൻ നിൻ ദാനം ഞാൻ അനുഭവിച്ചു നിൻ സ്നേഹം ഞാൻ രുചിച്ചറിഞ്ഞു — നിത്യത ഓർത്തിടുമ്പോൾ എൻ ഹൃദയം ആനന്ദിക്കും സ്വർഗീയ സന്തോഷജീവിതം വിശ്വാസക്കണ്ണാൽ ഞാൻ കണ്ടിടുന്നു യേശുവേ.. എൻ ദൈവമേ നീയെന്നും മതിയായവൻ നിൻ ദാനം ഞാൻ അനുഭവിച്ചു നിൻ സ്നേഹം ഞാൻ രുചിച്ചറിഞ്ഞു |
All media files belong to their respective owners. We do not host these files on our servers.
If you found this Song Lyric useful, sharing it with your dear ones would be Impressive!
Share this song: