Nanma Niranjavale Kanyamariyame

Share this song

OneChrist Featured OG Image
Version TypeLyrics
Manglish

Nanma Niranjavale, Kanya Mariyame
Ninte Snehathin Ponkuda Keezhil
Njanjal Innaashwasikunnu, Ninnil
Njanjal Samaashwasikunnu

Nanma Niranjavale, Kanya Mariyame
Ninte Snehathin Ponkuda Keezhil
Njanjal Innaashwasikunnu, Ninnil
Njanjal Samaashwasikunnu

—–

Njanjal Anaadhar… Aalambaheenar…
Njanjal Anaadhar, Aalambaheenar
Thoovathe Pokunna Mazhamukil Dhaarayil
Alayunna Vezhambal Njanjal
Anugrahikku Amme Kripa Choriyu
Eku Nin Premathal Mazha Choriyu
Anugrahikku Amme Kripa Choriyu
Eku Nin Premathal Mazha Choriyu

Nithya Sahaya Maathe
Nin Makkalkaai Prarthikane
Nithya Sahaya Maathe
Nin Makkalkaai Prarthikane

Nanma Niranjavale, Kanya Mariyame
Ninte Snehathin Ponkuda Keezhil
Njanjal Innaashwasikunnu, Ninnil
Njanjal Samaashwasikunnu

—–

Angaviheenar… Anthatha Vannavar…
Angaviheenar, Anthatha Vannavar
Saayana Saanuvin Mizhiyithal Vaadiya
Alarinte Naalangal Njangal

Anugrahikku Amme Kripa Choriyu
Paadam Nin Snehathin Katha Parayam
Anugrahikku Amme Kripa Choriyu
Paadam Nin Snehathin Katha Parayam

Nithya Sahaya Maathe
Nin Makkalkaai Prarthikane
Nithya Sahaya Maathe
Nin Makkalkaai Prarthikane

Nanmaniranjavale, Kanyamariyame
Ninte Snehathin Ponkuda Keezhil
Njanjal Innaashwasikunnu, Ninnil
Njanjal Samaashwasikunnu
Ninnil Njanjal Samaashwasikunnu

Malayalam

നന്മ നിറഞ്ഞവളേ, കന്യാമറിയമേ
നിന്റെ സ്നേഹത്തിൻ പൊൻകുട കീഴിൽ
ഞങ്ങൾ ഇന്നാശ്വസിക്കുന്നു, നിന്നിൽ
ഞങ്ങൾ സമാശ്വസിക്കുന്നു

നന്മ നിറഞ്ഞവളേ, കന്യാമറിയമേ
നിന്റെ സ്നേഹത്തിൻ പൊൻകുട കീഴിൽ
ഞങ്ങൾ ഇന്നാശ്വസിക്കുന്നു, നിന്നിൽ
ഞങ്ങൾ സമാശ്വസിക്കുന്നു

ഞങ്ങൾ അനാഥർ, ആലംബഹീനർ
തൂവാതെ പോകുന്ന മഴമുകിൽ ധാരയിൽ
അലയുന്ന വേഴാമ്പൽ ഞങ്ങൾ
പ്രാർത്ഥിക്കൂ അമ്മേ, കൃപ ചൊരിയൂ
ഏകൂ നിൻ പ്രേമത്താൽ മഴ ചൊരിയൂ
പ്രാർത്ഥിക്കൂ അമ്മേ, കൃപ ചൊരിയൂ
ഏകൂ നിൻ പ്രേമത്താൽ മഴ ചൊരിയൂ

നിത്യസഹായ മാതേ
നിൻ മക്കൾക്കായി പ്രാർത്ഥിക്കണേ
നിത്യസഹായ മാതേ
നിൻ മക്കൾക്കായി പ്രാർത്ഥിക്കണേ

നന്മ നിറഞ്ഞവളേ, കന്യാമറിയമേ
നിന്റെ സ്നേഹത്തിൻ പൊൻകുട കീഴിൽ
ഞങ്ങൾ ഇന്നാശ്വസിക്കുന്നു, നിന്നിൽ
ഞങ്ങൾ സമാശ്വസിക്കുന്നു

അന്ധവിഹീനർ, അന്ധത വന്നവർ
സായന്തസാനുവിൻ മിഴിയിതൾ വാടിയ
അഴലിന്റെ നാളങ്ങൾ ഞങ്ങൾ
പ്രാർത്ഥിക്കൂ അമ്മേ, കൃപ ചൊരിയൂ
പാടാം നിൻ സ്നേഹത്തിൻ കഥ പറയാം
പ്രാർത്ഥിക്കൂ അമ്മേ, കൃപ ചൊരിയൂ
പാടാം നിൻ സ്നേഹത്തിൻ കഥ പറയാം

നിത്യസഹായ മാതേ
നിൻ മക്കൾക്കായി പ്രാർത്ഥിക്കണേ
നിത്യസഹായ മാതേ
നിൻ മക്കൾക്കായി പ്രാർത്ഥിക്കണേ

നന്മ നിറഞ്ഞവളേ, കന്യാമറിയമേ
നിന്റെ സ്നേഹത്തിൻ പൊൻകുട കീഴിൽ
ഞങ്ങൾ ഇന്നാശ്വസിക്കുന്നു, നിന്നിൽ
ഞങ്ങൾ സമാശ്വസിക്കുന്നു
നിന്നിൽ ഞങ്ങൾ സമാശ്വസിക്കുന്നു

If you found this Song Lyric useful, sharing it with your dear ones would be Impressive!

Share this song:

Related Songs

Song

Nalla Mathave Mariye

Nalla Mathave Mariye
Song

Nithya Sahaya Mathave

Nithya Sahaya Mathave
Song

Nithya Vishudhayam Kanya Mariyame

Nithya Vishudhayam Kanya Mariyame