Nanma Nerum Amma Vinnin Rajakanya

Share this song

OneChrist Featured OG Image
Version TypeLyrics
Manglish

Nanma Nerum Amma
Vinnin Rajakanya
Dhanya Sarva Vandhya
Mary Lokamatha

Nanma Nerum Amma
Vinnin Rajakanya
Dhanya Sarva Vandhya
Mary Lokamatha

—–

Kannilunniyakum
Unniyeshu Thante
Ammayaya Mary (Ambayaya Devi)
Mary Lokamatha

Kannilunniyakum
Unniyeshu Thante
Ammayaya Mary (Ambayaya Devi)
Mary Lokamatha

Nanma Nerum Amma
Vinnin Rajakanya
Dhanya Sarva Vandhya
Mary Lokamatha

———-

Mathave Mathave
Mannin Deepam Neeye
Neeyallo Neeyallo
Nithya Snehadhara

Mathave Mathave
Mannin Deepam Neeye
Neeyallo Neeyallo
Nithya Snehadhara

Kumbil Neetum Kayil
Sneham Thookum Matha
Karunyathi Natha
Mary Lokamatha

Kumbil Neetum Kayil
Sneham Thookum Matha
Karunyathi Natha
Mary Lokamatha

—–

Pavangal Paithangal
Padham Pooki Nilppoo
Snehathin Kanneeral
Pookkal Choodi Nilpoo

Pavangal Paithangal
Paadham Pooki Nilppu
Snehathin Kanneeral
Pookkal Choodi Nilpoo

Ashaa Pooram Neeye
Asraya Tharam Neeye
Parin Thaya Neeye
Meri Lokamatha.

Ashaa Pooram Neeye
Asraya Tharam Neeye
Parin Thaya Neeye
Meri Lokamatha.

Nanma Nerum Amma
Vinnin Rajakanya
Dhanya Sarva Vandhya
Mary Lokamatha

Malayalam

നന്മ നേരും അമ്മ
വിണ്ണിൻ രാജകന്യ
ധന്യ സർവ വന്ദ്യ
മേരി ലോകമാതാ

നന്മ നേരും അമ്മ
വിണ്ണിൻ രാജകന്യ
ധന്യ സർവ വന്ദ്യ
മേരി ലോകമാതാ

കണ്ണിലുണ്ണിയാകും
ഉണ്ണിയേശു തന്റെ
അമ്മയായ മേരി
മേരി ലോകമാതാ

കണ്ണിലുണ്ണിയാകും
ഉണ്ണിയേശു തന്റെ
അമ്മയായ മേരി
മേരി ലോകമാതാ

നന്മ നേരും അമ്മ
വിണ്ണിൻ രാജകന്യ
ധന്യ സർവ വന്ദ്യ
മേരി ലോകമാതാ

മാതാവേ മാതാവേ
മണ്ണിൻ ദീപം നീയേ
നീയല്ലോ നീയല്ലോ
നിത്യ സ്നേഹധാര

മാതാവേ മാതാവേ
മണ്ണിൻ ദീപം നീയേ
നീയല്ലോ നീയല്ലോ
നിത്യ സ്നേഹധാര

കുമ്പിൾ നീട്ടും കൈയിൽ
സ്നേഹം തൂകും മാതാ
കാരുണ്യാധി നാഥാ
മേരി ലോകമാതാ

കുമ്പിൾ നീട്ടും കൈയിൽ
സ്നേഹം തൂകും മാതാ
കാരുണ്യാധി നാഥാ
മേരി ലോകമാതാ

പാവങ്ങൾ പൈതങ്ങൾ
പാദം കൂപ്പി നിൽപ്പൂ
സ്നേഹത്തിൻ കണ്ണീരാൽ
പൂക്കൾ ചൂടി നിൽപ്പൂ

പാവങ്ങൾ പൈതങ്ങൾ
പാദം കൂപ്പി നിൽപ്പൂ
സ്നേഹത്തിൻ കണ്ണീരാൽ
പൂക്കൾ ചൂടി നിൽപ്പൂ

ആശാപൂരം നീയേ
ആശ്രയ താരമേ നീയേ
പാരിൻ തായ നീയേ
മേരി ലോകമാതാ

ആശാപൂരം നീയേ
ആശ്രയ താരമേ നീയേ
പാരിൻ തായ നീയേ
മേരി ലോകമാതാ

നന്മ നേരും അമ്മ
വിണ്ണിൻ രാജകന്യ
ധന്യ സർവ വന്ദ്യ
മേരി ലോകമാതാ

If you found this Song Lyric useful, sharing it with your dear ones would be Impressive!

Share this song:

Related Songs

Song

Nalla Mathave Mariye

Nalla Mathave Mariye
Song

Nithya Sahaya Mathave

Nithya Sahaya Mathave
Song

Nithya Vishudhayam Kanya Mariyame

Nithya Vishudhayam Kanya Mariyame