Share this song
| Version Type | Lyrics |
|---|---|
| Manglish | Mariyame Ninte Chithrathil Ninnaa Mariyame Ninte Chithrathil Ninnaa —– Maadhuryamerum Nin Nethrangal Haa! Madhuryamerum Nin Nethrangal Haa! —– Azhalerunnori Oozhiyil Njangal Azhalerunnori Oozhiyil Njangal —– Ninnude Aanandhathin Paaramyam Ninnude Aanandhathin Paaramyam —– Nin Karathaaril Mevum Ninnunni Nin Karathaaril Mevum Ninnunni Mariyame Ninte Chithrathil Ninnaa |
| Malayalam | മറിയാമേ നിന്റെ ചിത്രത്തിൽ നിന്നാ മറിയാമേ നിന്റെ ചിത്രത്തിൽ നിന്നാ മാധുര്യമേറും നിൻ നേത്രങ്ങൾ ഹാ! മാധുര്യമേറും നിൻ നേത്രങ്ങൾ ഹാ! അഴലേറുന്നൊരി ഊഴിയിൽ ഞങ്ങൾ അഴലേറുന്നൊരി ഊഴിയിൽ ഞങ്ങൾ നിന്നുടെ ആനന്ദത്തിൻ പാരമ്യം നിന്നുടെ ആനന്ദത്തിൻ പാരമ്യം നിൻ കരതാരിൽ മേവും നിന്നുണ്ണി നിൻ കരതാരിൽ മേവും നിന്നുണ്ണി മറിയാമേ നിന്റെ ചിത്രത്തിൽ നിന്നാ |
All media files belong to their respective owners. We do not host these files on our servers.
If you found this Song Lyric useful, sharing it with your dear ones would be Impressive!
Share this song: