Share this song
| Version Type | Lyrics |
|---|---|
| Manglish | Manjuthulli Than Kuliraay.. Ennullil Varikente Eesho.. Manjuthulli Than Kuliraai Ennullil Varikente Eesho Naruthinkalaai Ennil Viriyaan Pon Nilaavaai Theliyaan Oru Kunju Mannayaay.. Divya Snehamaay.. Divya Karunyamaai, Anayoo.. Ennil Navya Snehamaai, Nirayoo.. Divya Snehamaai Nirayoo En Swanthamaayennil Anayoo Oru Kunju Mannayaai Aliyoo Ennil.. Oru Kunjine Pole Punaroo Enne.. Divya Snehamaai Nirayoo En Swanthamayennil Anayoo Oru Kunju Mannayaai Aliyoo Ennil.. Oru Kunjine Pole Punaroo Enne.. — Mizhikal Munpil.. Viriyum Azhakaay.. Novum Manassil.. Theliyum Thanalaay.. Mizhikal Munpil.. Viriyum Azhakaay.. Novum Manassil.. Theliyum Thanalaay.. Oru Kunju Kaattaai Thalodi.. En Unneesho Nee Varane.. Oru Kunju Kaattaai Thalodi En Unneesho Nee Varane Thiruvosthiyaayen Hruthinullil Aliyoo Puthujeevanaayen Nenchinullil Nirayoo Divya Snehamaai Nirayu En Swanthamaayennil Anayu Oru Kunju Mannayaai Aliyu Ennil.. Oru Kunjinepole Punaru Enne.. Divya Snehamaai Nirayu En Swanthamaayennil Anayu Oru Kunju Mannayaai Aliyu Ennil.. Oru Kunjinepole Punaru Enne.. — Sneham Nirayum.. Balipeedathil.. Jeevan Pakarum.. Eeshoykkarikil.. Sneham Nirayum.. Balipeedathil.. Jeevan Pakarum.. Eeshoykkarikil.. Puthu Srushttiyaayidumennil.. Niradeepamaai Nee Theliyoo.. Puthu Srushttiyaayidumennil.. Niradeepamaai Nee Theliyoo.. Thirumaarvvilaai Nin Paithalaai Pulkoo Piriyaathe Nin, Kaikalaal Pothiyu Manjuthulli Than Kuliraay.. (Kuliraay) Ennullil Varikente Eesho.. (Mm.mm. Naruthinkalaai Ennil Viriyaan Pon Nilaavaai Theliyaan Oru Kunju Mannayaay.. Divya Snehamaay.. Divyakarunyamaai, Anayoo.. Ennil Navya Snehamaai, Nirayoo.. Divya Snehamaai Nirayoo En Swanthamaayennil Anayoo Oru Kunju Mannayaai Aliyoo Ennil.. Oru Kunjine Pole Punaroo Enne.. Divya Snehamaai Nirayoo En Swanthamaayennil Anayoo Oru Kunju Mannayaai Aliyoo Ennil.. Oru Kunjine Pole Punaroo Enne.. |
| Malayalam | മഞ്ഞുതുള്ളി തൻ കുളിരായ് എന്നുള്ളിൽ വരികെൻറെ ഈശോ മഞ്ഞുതുള്ളി തൻ കുളിരായ് എന്നുള്ളിൽ വരികെൻറെ ഈശോ നറുതിങ്കളായ് എന്നിൽ വിരിയാൻ പൊൻ നിലാവായ് തെളിയാൻ ഒരു കുഞ്ഞു മണ്ണായായ് ദിവ്യ സ്നേഹമായ് ദിവ്യ കരുണ്യമായ്, അണയൂ എന്നിൽ നവ്യ സ്നേഹമായ്, നിറയൂ ദിവ്യ സ്നേഹമായ് നിറയൂ എൻ സ്വന്തമായെന്നിൽ അണയൂ ഒരു കുഞ്ഞു മണ്ണായായ് അലിയും എന്നിൽ ഒരു കുഞ്ഞിനെ പോലെ പുണരൂ എന്നെ ദിവ്യ സ്നേഹമായ് നിറയൂ എൻ സ്വന്തമായെന്നിൽ അണയൂ ഒരു കുഞ്ഞു മണ്ണായായ് അലിയും എന്നിൽ ഒരു കുഞ്ഞിനെ പോലെ പുണരൂ എന്നെ — മിഴികൾ മുൻപിൽ വിരിയും അഴകായ് നോവും മനസ്സിൽ തെളിയും തണലായ് മിഴികൾ മുൻപിൽ വിരിയും അഴകായ് നോവും മനസ്സിൽ തെളിയും തണലായ് ഒരു കുഞ്ഞു കാറ്റായ് തളോടി എൻ ഉണ്ണീശോ നീ വരണേ ഒരു കുഞ്ഞു കാറ്റായ് തളോടി എൻ ഉണ്ണീശോ നീ വരണേ തിരുവോസ്തിയായ് എൻ ഹൃദയത്തിനുള്ളിൽ അലിയൂ പുതുജീവനായ് എൻ നെഞ്ചിനുള്ളിൽ നിറയൂ ദിവ്യ സ്നേഹമായ് നിറയൂ എൻ സ്വന്തമായെന്നിൽ അണയൂ ഒരു കുഞ്ഞു മണ്ണായായ് അലിയും എന്നിൽ ഒരു കുഞ്ഞിനെ പോലെ പുണരൂ എന്നെ ദിവ്യ സ്നേഹമായ് നിറയൂ എൻ സ്വന്തമായെന്നിൽ അണയൂ ഒരു കുഞ്ഞു മണ്ണായായ് അലിയും എന്നിൽ ഒരു കുഞ്ഞിനെ പോലെ പുണരൂ എന്നെ — സ്നേഹം നിറയും ബലിപീഠത്തിൽ ജീവൻ പകരും ഈശോയ്ക്കരികിൽ സ്നേഹം നിറയും ബലിപീഠത്തിൽ ജീവൻ പകരും ഈശോയ്ക്കരികിൽ പുതു സൃഷ്ടിയായിടുമെന്നിൽ നിറദീപമായ് നീ തെളിയൂ പുതു സൃഷ്ടിയായിടുമെന്നിൽ നിറദീപമായ് നീ തെളിയൂ തിരുമാർവ്വിലായ് നിൻ പൈതലായ് പുള്കൂ പിരിയാതെ നിൻ കൈകളാൽ പൊതിയൂ മഞ്ഞുതുള്ളി തൻ കുളിരായ് (കുളിരായ്) എന്നുള്ളിൽ വരികെൻറെ ഈശോ നറുതിങ്കളായ് എന്നിൽ വിരിയാൻ പൊൻ നിലാവായ് തെളിയാൻ ഒരു കുഞ്ഞു മണ്ണായായ് ദിവ്യ സ്നേഹമായ് ദിവ്യ കരുണ്യമായ്, അണയൂ എന്നിൽ നവ്യ സ്നേഹമായ്, നിറയൂ ദിവ്യ സ്നേഹമായ് നിറയൂ എൻ സ്വന്തമായെന്നിൽ അണയൂ ഒരു കുഞ്ഞു മണ്ണായായ് അലിയും എന്നിൽ ഒരു കുഞ്ഞിനെ പോലെ പുണരൂ എന്നെ ദിവ്യ സ്നേഹമായ് നിറയൂ എൻ സ്വന്തമായെന്നിൽ അണയൂ ഒരു കുഞ്ഞു മണ്ണായായ് അലിയും എന്നിൽ ഒരു കുഞ്ഞിനെ പോലെ പുണരൂ എന്നെ |
Video not available for this song yet. If you have a video link, please share it in the comments below or send it through the Contact Us page so others can benefit.
If you found this Song Lyric useful, sharing it with your dear ones would be Impressive!
Share this song: