Share this song
| Version Type | Lyrics |
|---|---|
| Manglish |
Kurisheduthen, Yeshuvine — Bharangal Neridumbol Maranathin Thaazhvara Athilumenne Kurisheduthen, Yeshuvine — Avanenne Arinjidunnu Aavashya Bhaarangal Ananjidumbol Kurisheduthen, Yeshuvine — Maaridum Manujarellaam Maattamillaathavanen Maanuvel Kurisheduthen, Yeshuvine — Theeranam Paarilen Naal Cherum Njanoduvilen Priyannarikil Kurisheduthen, Yeshuvine |
| Malayalam | കുരിശെടുത്തേൻ യേശുവിനെ അനുഗമിക്കും ഞാനന്ത്യമുവരെ (x2) — ഭാരങ്ങൾ നേരിടുമ്പോൾ കരങ്ങളാൽ താങ്ങിടുന്നു (x2) മരണത്തിന്റെ താഴ്വര അതിലുമെന്നെ പിരിയാത്ത മാധുര്യം നല്ല സഖി താൻ (x2) കുരിശെടുത്തേൻ യേശുവിനെ അനുഗമിക്കും ഞാനന്ത്യമുവരെ (x2) — അവനെന്നെ അറിഞ്ഞിടുന്നു അവനിയിൽ കരുതിടുന്നു (x2) ആവശ്യ ഭാരങ്ങൾ അണഞ്ഞിടുമ്പോൾ അവലംബമായ് എനിക്കവൻ മാത്രമാം (x2) കുരിശെടുത്തേൻ യേശുവിനെ അനുഗമിക്കും ഞാനന്ത്യമുവരെ (x2) — മാറിടും മനുജരെല്ലാം മറന്നിടും സ്നേഹിതരും (x2) മാറ്റമില്ലാത്തവനേൻ മാനുവേൽ മഹിമയിൽ വാഴുന്നു ഇന്നുമെനിക്കായ് (x2) കുരിശെടുത്തേൻ യേശുവിനെ അനുഗമിക്കും ഞാനന്ത്യമുവരെ (x2) — തീരണമീ പാർയിലെൻ നാൾ തിരുപ്പാദ സേവയാൽ (x2) ചേരും ഞാനൊടുവിൽ എൻ പ്രിയന്നരികിൽ അരുമയോടെ അവൻ എന്നെ മാറോടണയ്ക്കും (x2) കുരിശെടുത്തേൻ യേശുവിനെ അനുഗമിക്കും ഞാനന്ത്യമുവരെ (x2) |
All media files belong to their respective owners. We do not host these files on our servers.
If you found this Song Lyric useful, sharing it with your dear ones would be Impressive!
Share this song: