Kurisheduthen Yeshuvine Anugamikkum Njan

Share this song

OneChrist Featured OG Image
Version TypeLyrics
Manglish

Kurisheduthen, Yeshuvine
Anugamikkum Njananthyam Vare (x2)

Bharangal Neridumbol
Karangalaal Thaangidunnu (x2)

Maranathin Thaazhvara Athilumenne
Piriyaatha Maadhuryam Nalla Sakhi Thaan (x2)

Kurisheduthen, Yeshuvine
Anugamikkum Njananthyam Vare (x2)

Avanenne Arinjidunnu
Avaniyil Karuthidunnu (x2)

Aavashya Bhaarangal Ananjidumbol
Avalambamaai Enikkavan Mathramaam (x2)

Kurisheduthen, Yeshuvine
Anugamikkum Njan Anthyam Vare (x2)

Maaridum Manujarellaam
Marannidum Snehitharum (x2)

Maattamillaathavanen Maanuvel
Mahimayil Vaazhunnu Innumenikkaai (x2)

Kurisheduthen, Yeshuvine
Anugamikkum Njaananthyam Vare (x2)

Theeranam Paarilen Naal
Thiruppaadha Sevayathaal (x2)

Cherum Njanoduvilen Priyannarikil
Arumayodavanenne Maarodanaikkum (x2)

Kurisheduthen, Yeshuvine
Anugamikkum Njananthyam Vare (x2)

Malayalam

കുരിശെടുത്തേൻ യേശുവിനെ

അനുഗമിക്കും ഞാനന്ത്യമുവരെ (x2)

ഭാരങ്ങൾ നേരിടുമ്പോൾ

കരങ്ങളാൽ താങ്ങിടുന്നു (x2)

മരണത്തിന്റെ താഴ്വര അതിലുമെന്നെ

പിരിയാത്ത മാധുര്യം നല്ല സഖി താൻ (x2)

കുരിശെടുത്തേൻ യേശുവിനെ

അനുഗമിക്കും ഞാനന്ത്യമുവരെ (x2)

അവനെന്നെ അറിഞ്ഞിടുന്നു

അവനിയിൽ കരുതിടുന്നു (x2)

ആവശ്യ ഭാരങ്ങൾ അണഞ്ഞിടുമ്പോൾ

അവലംബമായ് എനിക്കവൻ മാത്രമാം (x2)

കുരിശെടുത്തേൻ യേശുവിനെ

അനുഗമിക്കും ഞാനന്ത്യമുവരെ (x2)

മാറിടും മനുജരെല്ലാം

മറന്നിടും സ്നേഹിതരും (x2)

മാറ്റമില്ലാത്തവനേൻ മാനുവേൽ

മഹിമയിൽ വാഴുന്നു ഇന്നുമെനിക്കായ് (x2)

കുരിശെടുത്തേൻ യേശുവിനെ

അനുഗമിക്കും ഞാനന്ത്യമുവരെ (x2)

തീരണമീ പാർയിലെൻ നാൾ

തിരുപ്പാദ സേവയാൽ (x2)

ചേരും ഞാനൊടുവിൽ എൻ പ്രിയന്നരികിൽ

അരുമയോടെ അവൻ എന്നെ മാറോടണയ്ക്കും (x2)

കുരിശെടുത്തേൻ യേശുവിനെ

അനുഗമിക്കും ഞാനന്ത്യമുവരെ (x2)

If you found this Song Lyric useful, sharing it with your dear ones would be Impressive!

Share this song:

Related Songs

Song

Manju Thulli Than Kuliraay

Manju Thulli Than Kuliraay..
Song

Rakshithavine Kanka Paapi

Rakshithavine Kanka Paapi Ninte Perkkallayo, Krooshinmel Thoongunnu
Song

Krooshinmel Krooshinmel Kanunnatharitha

Krooshinmel.. Krooshinmel.. Kaanunna..thaarithaa… Praananaa..dhan, Praananaa..dhan. En Perkkaai Chaakunnu