Innayolam Enne Nadathi

Share this song

OneChrist Featured OG Image
Version TypeLyrics
Manglish

Innayolam Enne Nadathi
Innayolam Enne Pularthi

Ente Yeshu Ethra Nallavan
Avan Ennennum Mathiyayavan (x2)

Ente Paapa Bhaaramellam
Thante Chumalil Ettu Kondu

Enikkai Kurishil Marichu
Ente Yeshu Ethra Nallavan (x2)

Ente Aavashyangal Arinju
Aakashathin Kili Vaathil Thurannu

Ellaam Samridhiyay Nalkidunna
Ente Yeshu Nalla Idayan (x2)

Manobharathaal Njaan Alanju
Manovedanayal Niranju

Manamuruki Njaan Karanjidumbol
Ente Yesu Ethra Nallavan (x2)

Roga Shayyayil Enikku Vaidyan
Shoka Velayil Aashwasakan

Kodum Veyilathil Thanalumavan
Ente Yeshu Ethra Vallabhan (x2)

Oru Naalum Kaividilla
Oru Naalum Upekshikkilla

Oru Naalum Marakkukilla
Ente Yeshu Ethra Vishwasthan (x2)

Ente Yeshu Vanneedumbol
Thiru Marvodananjidum Njaan

Poyapol Than Vegam Varum
Ente Yeshu Ethra Nallavan (x2)

Innayolam Enne Nadathi
Innayolam Enne Pularthi

Ente Yeshu Ethra Nallavan
Avan Ennennum Mathiyayavan (x2)

Malayalam

ഇന്നയോളം എന്നെ നടത്തി

ഇന്നയോളം എന്നെ പുലർത്തി

എന്റെ യേശു എത്ര നല്ലവൻ

അവൻ എന്നെന്നും മതിയായവൻ (x2)

എന്റെ പാപഭാരമെല്ലാം

തന്റെ ചുമലിൽ ഏറ്റുകൊണ്ടു

എനിക്കായി ക്രൂശിൽ മരിച്ചു

എന്റെ യേശു എത്ര നല്ലവൻ (x2)

എന്റെ ആവശ്യങ്ങൾ അറിഞ്ഞു

ആകാശത്തിന്റെ കിളിവാതിൽ തുറന്നു

എല്ലാം സമൃദ്ധിയായി നൽകിടുന്ന

എന്റെ യേശു നല്ല ഇടയൻ (x2)

മനോഭാരത്താൽ ഞാൻ അലഞ്ഞു

മനോവേദനയാൽ നിറഞ്ഞു

മനം ഉരുകി ഞാൻ കരഞ്ഞിടുമ്പോൾ

എന്റെ യേശു എത്ര നല്ലവൻ (x2)

രോഗശയ്യയിൽ എനിക്കു വൈദ്യൻ

ശോകവേളയിൽ ആശ്വാസകൻ

കടുംവെയിലത്ത് തണലുമവൻ

എന്റെ യേശു എത്ര വല്ലഭൻ (x2)

ഒരു നാളും കൈവിടില്ല

ഒരു നാളും ഉപേക്ഷിക്കില്ല

ഒരു നാളും മറക്കുകയില്ല

എന്റെ യേശു എത്ര വിശ്വസ്തൻ (x2)

എന്റെ യേശു വന്നീടുമ്പോൾ

തിരുമാർവോട് അണഞ്ഞിടും ഞാൻ

പോയപോലെ താൻ വേഗം വരും

എന്റെ യേശു എത്ര നല്ലവൻ (x2)

ഇന്നയോളം എന്നെ നടത്തി

ഇന്നയോളം എന്നെ പുലർത്തി

എന്റെ യേശു എത്ര നല്ലവൻ

അവൻ എന്നെന്നും മതിയായവൻ (x2)

If you found this Song Lyric useful, sharing it with your dear ones would be Impressive!

Share this song:

Related Songs

Song

Daiva Sneham Varnnicheedan

Daiva Sneham Varnnicheedan, Vaakkukal Poraa Nanni Cholli Theerkkuvaanee, Jeevitham Poraa
Song

Nin Dhanam Njan Anubhavichu

Nin Dhanam Njan Anubhavichu, Nin Sneham Njan Ruchicharinju, Yeshuve.. En Daivame, Neeyennum Mathiyaayaven
Song

Ennodulla Nin Sarva Nanmakalkkayi

Ennodulla Nin Sarva Nanmakalkkaayi Njan Enthu Cheyyendu Ninakkeshu Para, Ippol Enthu Cheyyendu Ninakkeshu Para