Share this song
| Version Type | Lyrics |
|---|---|
| Manglish |
Innayolam Enne Nadathi Ente Yeshu Ethra Nallavan Ente Paapa Bhaaramellam Enikkai Kurishil Marichu — Ente Aavashyangal Arinju Ellaam Samridhiyay Nalkidunna Manobharathaal Njaan Alanju Manamuruki Njaan Karanjidumbol — Roga Shayyayil Enikku Vaidyan Kodum Veyilathil Thanalumavan Oru Naalum Kaividilla Oru Naalum Marakkukilla — Ente Yeshu Vanneedumbol Poyapol Than Vegam Varum Innayolam Enne Nadathi Ente Yeshu Ethra Nallavan |
| Malayalam | ഇന്നയോളം എന്നെ നടത്തി ഇന്നയോളം എന്നെ പുലർത്തി എന്റെ യേശു എത്ര നല്ലവൻ അവൻ എന്നെന്നും മതിയായവൻ (x2) എന്റെ പാപഭാരമെല്ലാം തന്റെ ചുമലിൽ ഏറ്റുകൊണ്ടു എനിക്കായി ക്രൂശിൽ മരിച്ചു എന്റെ യേശു എത്ര നല്ലവൻ (x2) — എന്റെ ആവശ്യങ്ങൾ അറിഞ്ഞു ആകാശത്തിന്റെ കിളിവാതിൽ തുറന്നു എല്ലാം സമൃദ്ധിയായി നൽകിടുന്ന എന്റെ യേശു നല്ല ഇടയൻ (x2) മനോഭാരത്താൽ ഞാൻ അലഞ്ഞു മനോവേദനയാൽ നിറഞ്ഞു മനം ഉരുകി ഞാൻ കരഞ്ഞിടുമ്പോൾ എന്റെ യേശു എത്ര നല്ലവൻ (x2) — രോഗശയ്യയിൽ എനിക്കു വൈദ്യൻ ശോകവേളയിൽ ആശ്വാസകൻ കടുംവെയിലത്ത് തണലുമവൻ എന്റെ യേശു എത്ര വല്ലഭൻ (x2) ഒരു നാളും കൈവിടില്ല ഒരു നാളും ഉപേക്ഷിക്കില്ല ഒരു നാളും മറക്കുകയില്ല എന്റെ യേശു എത്ര വിശ്വസ്തൻ (x2) — എന്റെ യേശു വന്നീടുമ്പോൾ തിരുമാർവോട് അണഞ്ഞിടും ഞാൻ പോയപോലെ താൻ വേഗം വരും എന്റെ യേശു എത്ര നല്ലവൻ (x2) ഇന്നയോളം എന്നെ നടത്തി ഇന്നയോളം എന്നെ പുലർത്തി എന്റെ യേശു എത്ര നല്ലവൻ അവൻ എന്നെന്നും മതിയായവൻ (x2) |
All media files belong to their respective owners. We do not host these files on our servers.
If you found this Song Lyric useful, sharing it with your dear ones would be Impressive!
Share this song: