Share this song
| Version Type | Lyrics |
|---|---|
| Manglish | Ethrayum Dhayayulla Mathave Nin Ethrayum Dhayayulla Mathave —————– Sharanam Gamippu Nin Thrippadathil Ethrayum Dayayulla Mathave —————– Neduveerppum Kannerum Kaimuthalayi Ethrayum Dayayulla Mathave —————– Avatharam Cheythoru Vachanathinte Ethrayum Dhayayulla Mathave Nin Ethrayum Dayayulla Mathave |
| Malayalam | എത്രയും ദയയുള്ള മാതാവേ നിൻ എത്രയും ദയയുള്ള മാതാവേ ശരണം ഗമിപ്പു നിൻ തൃപ്പാദത്തിൽ എത്രയും ദയയുള്ള മാതാവേ നെടുവീർപ്പും കണ്ണീരും കൈമുതലായി എത്രയും ദയയുള്ള മാതാവേ അവതാരം ചെയ്തൊരു വചനത്തിൻ്റെ എത്രയും ദയയുള്ള മാതാവേ നിൻ എത്രയും ദയയുള്ള മാതാവേ |
All media files belong to their respective owners. We do not host these files on our servers.
If you found this Song Lyric useful, sharing it with your dear ones would be Impressive!
Share this song: