Ennullil Ennum Vasichiduvan Swarga

Share this song

OneChrist Featured OG Image
Version TypeLyrics
Manglish

Ennullilennum Vasichiduvaan Swargga
Mandapam Vittirangi, Vanna
Unnathanaam Thanka, Praave Nee Vannennil
Ennumadhi Vasikka, Vanna
Unnathanaam Thanka, Praave Nee Vannennil
Ennumadhi Vasikka

Thankachirakadi Ethra Naal Kettittum
Shanka Koodaathe Ninne, Thalli
Sanketham Njan Kodu-thanyarkken
Orthithaa Sankadappettidunnu, Thalli
Sanketham Njan Kodu-thanyarkken
Orthithaa Sankadappettidunnu

Karthane Ethrayanugrahangalayyo
Nashttamaakki Ee Vidham, Innum
Kashttatha Thannil Valayunnu Njanithaa
Thatti Unarthaname, Innum
Kashttatha Thannil Valayunnu Njanithaa
Thatti Unarthaname

Shoonyavum Paazhumaai Thalliyathaamee Nin
Mandhiram Thannilinnu, Dhevaa
Vannu Paarthu Shudhi, Cheythu Nin Veettinte
Nindha Akattaname, Dhevaa
Vannu Paarthu Shudhi, Cheythu Nin Veettinte
Nindha Akattaname

Jeevithaminnum Shariyaayittillayyo
Jeevippikkum Karthane, Vannu
Jeevanum Shakthiyum, Snehavum Thannenne
Jeevippicheedaname, Vannu
Jeevanum Shakthiyum, Snehavum Thannenne
Jeevippicheedaname

Ee Vidhathil Paripaalikkappettidaan
Dhaivaathmaave Vannennil, Ennum
Aavasichu Thava, Thejassaal Ennude
Jeevan Prashobhippikka,ennum
Aavasichu Thava, Thejassaal Ennude
Jeevan Prashobhippikka

Ennalankaara Vasthram Dharichidum Njan
Innu Muthal Dhaivame, Melaal
Ennil Ashudhanum, Chelaaviheenanum
Chernnu Varikayilla, Melaal
Ennil Ashudhanum, Chelaaviheenanum
Chernnu Varikayilla

Ennullilennum Vasichiduvan Swarga
Mandapam Vittirangi, Vanna
Unnathanaam Thanka, Praave Nee Vannennil
Ennumadhi Vasikka, Vanna
Unnathanaam Thanka, Praave Nee Vannennil
Ennumadhi Vasikka

Malayalam

എന്നുള്ളിൽ എന്നും വസിച്ചിടുവാൻ സ്വർഗ്ഗ

മണ്ഡപം വിട്ടിറങ്ങി വന്നു

ഉന്നതനാം തങ്ക പ്രാവേ നീ വന്നെന്നിൽ

എന്നുമതി വസിക്ക വന്നു

ഉന്നതനാം തങ്ക പ്രാവേ നീ വന്നെന്നിൽ

എന്നുമതി വസിക്ക

തങ്കച്ചിറകടി എത്ര നാൾ കേട്ടിട്ടും

ശങ്ക കൂടാതെ നിന്നെ തള്ളി

സങ്കേതം ഞാൻ കൊടുത്തന്യർക്കെൻ

ഓർത്തിതാ സങ്കടപ്പെട്ടിടുന്നു തള്ളി

സങ്കേതം ഞാൻ കൊടുത്തന്യർക്കെൻ

ഓർത്തിതാ സങ്കടപ്പെട്ടിടുന്നു

കർത്താവേ എത്ര അനുഗ്രഹങ്ങളായോ

നഷ്ടമാക്കി ഈവിധം ഇന്നും

കഷ്ടത തന്നിൽ വലയുന്നു ഞാനിതാ

തട്ടി ഉണർത്തണമേ ഇന്നും

കഷ്ടത തന്നിൽ വലയുന്നു ഞാനിതാ

തട്ടി ഉണർത്തണമേ

ശൂന്യവും പാഴുമായ് തള്ളിയതാമീ നിൻ

മന്ദിരം തന്നിലിന്നു ദേവാ

വന്നു പാർത്തു ശുദ്ധി ചെയ്തു നിൻ വീട്ടിന്റെ

നിന്ദ അകറ്റണമേ ദേവാ

വന്നു പാർത്തു ശുദ്ധി ചെയ്തു നിൻ വീട്ടിന്റെ

നിന്ദ അകറ്റണമേ

ജീവിതമിന്നും ശരിയായിട്ടില്ലയോ

ജീവിപ്പിക്കും കർത്താവേ വന്നു

ജീവനും ശക്തിയും സ്നേഹവും തന്നെന്നെ

ജീവിപ്പിച്ചീടണമേ വന്നു

ജീവനും ശക്തിയും സ്നേഹവും തന്നെന്നെ

ജീവിപ്പിച്ചീടണമേ

ഈവിധത്തിൽ പരിപാലിക്കപ്പെട്ടിടാൻ

ദൈവാത്മാവേ വന്നെന്നിൽ എന്നും

ആവസിച്ചു തവ തേജസ്സാൽ എന്നുടെ

ജീവൻ പ്രശോഭിപ്പിക്ക എന്നും

ആവസിച്ചു തവ തേജസ്സാൽ എന്നുടെ

ജീവൻ പ്രശോഭിപ്പിക്ക

എന്നലങ്കാര വസ്ത്രം ധരിച്ചിടും ഞാൻ

ഇന്നു മുതൽ ദൈവമേ മേലാൽ

എന്നിൽ അശുദ്ധനും ചേലാവിഹീനനും

ചേർന്ന് വരികയില്ല മേലാൽ

എന്നിൽ അശുദ്ധനും ചേലാവിഹീനനും

ചേർന്ന് വരികയില്ല

എന്നുള്ളിൽ എന്നും വസിച്ചിടുവാൻ സ്വർഗ്ഗ

മണ്ഡപം വിട്ടിറങ്ങി വന്നു

ഉന്നതനാം തങ്ക പ്രാവേ നീ വന്നെന്നിൽ

എന്നുമതി വസിക്ക വന്നു

ഉന്നതനാം തങ്ക പ്രാവേ നീ വന്നെന്നിൽ

എന്നുമതി വസിക്ക

If you found this Song Lyric useful, sharing it with your dear ones would be Impressive!

Share this song:

Related Songs

Song

Innayolam Enne Nadathi

Innayolam Enne Nadathi
Song

Kunju Manassin Nombarangal

Kunju Manassin Nombarangal
Song

Anpudayone Nin Vaathil

Anpudayone Nin Vaathil