Share this song
| Version Type | Lyrics |
|---|---|
| Manglish |
Ennodulla Nin Sarva Nanmakalkkaayi Njan Nandhi Kondente Ullam Nanne Nirayunne — Paapathil Ninnu Eenne Koriyeduppaanaay Enne Anpod Dinam Thorum Nadathunna — Anthyam Vareyumenne Kaval Cheytheeduvaan Thaathan Sannidhiyil En Perku Sadhaa — Kuttam Koodathe Enne Thejassin Munpaake Mannidathil Adiyan Jeevikkum Naal Ennum — Ennodulla Nin Sarva Nanmakalkkaayi Njan Ennodulla Nin Sarva Nanmakalkkaayi Njan |
| Malayalam | എന്നോടുള്ള നിൻ സർവ നന്മകൾക്കായി ഞാൻ എന്തു ചെയ്യേണ്ടു നിനക്കേശു പറാ ഇപ്പോൾ എന്തു ചെയ്യേണ്ടു നിനക്കേശു പറാ നന്ദി കൊണ്ടെന്റെ ഉള്ളം നന്നേ നിറയുന്നേ സന്നഹമോടെ സ്തുതി പാടിടുന്നേ ദേവാ സന്നഹമോടെ സ്തുതി പാടിടുന്നേ — പാപത്തിൽ നിന്നു എന്നെ കൊരിയെടുപ്പാനായ് ശാപ ശിക്ഷകളേറ്റ ദേവാത്മജാ മഹാ ശാപ ശിക്ഷകളേറ്റ ദേവാത്മജാ എന്നെ അன்பോടെ ദിനം തോറും നടത്തുന്നു പൊന്നിടയൻ ആനന്ദം വന്ദനമേ എന്റെ പൊന്നിടയൻ ആനന്ദം വന്ദനമേ — അന്ത്യം വരെ എന്നെ കാവൽ ചെയ്തീടുവാൻ അന്തികെയുള്ള മഹൽ ശക്തി നീയേ നാഥാ അന്തികെയുള്ള മഹൽ ശക്തി നീയേ താതൻ സന്നിധിയിൽ എൻ പേർക്കു സദാ പക്ഷവാദം ചെയ്യുന്ന മമ ജീവ നാഥാ പക്ഷവാദം ചെയ്യുന്ന മമ ജീവ നാഥാ — കുറ്റം കൂടാതെ എന്നെ തേജസ്സിൻ മുൻപാകെ മുട്ടും നിർത്താൻ കഴിവുള്ളവനെ എന്നെ മുട്ടും നിർത്താൻ കഴിവുള്ളവനെ മണ്ണിടത്തിൽ അടിയൻ ജീവിക്കും നാൾ എന്നും വന്ദനം ചെയ്യും തിരു നാമത്തിനു ദേവാ വന്ദനം ചെയ്യും തിരു നാമത്തിനു — എന്നോടുള്ള നിൻ സർവ നന്മകൾക്കായി ഞാൻ എന്തു ചെയ്യേണ്ടു നിനക്കേശു പറാ ഇപ്പോൾ എന്തു ചെയ്യേണ്ടു നിനക്കേശു പറാ എന്നോടുള്ള നിൻ സർവ നന്മകൾക്കായി ഞാൻ എന്തു ചെയ്യേണ്ടു നിനക്കേശു പറാ ഇപ്പോൾ എന്തു ചെയ്യേണ്ടു നിനക്കേശു പറാ |
All media files belong to their respective owners. We do not host these files on our servers.
If you found this Song Lyric useful, sharing it with your dear ones would be Impressive!
Share this song: