Ennodulla Nin Sarva Nanmakalkkayi

Share this song

OneChrist Featured OG Image
Version TypeLyrics
Manglish

Ennodulla Nin Sarva Nanmakalkkaayi Njan
Enthu Cheyyendu Ninakkeshu Para
Ippol Enthu Cheyyendu Ninakkeshu Para

Nandhi Kondente Ullam Nanne Nirayunne
Sannahamode Sthuthi Paadidunne
Devaa Sannahamode Sthuthi Paadidunne

Paapathil Ninnu Eenne Koriyeduppaanaay
Shaapa Shikshakaletta Devaathmajaa
Maha Shaapa Shikshakaletta Devaathmajaa

Enne Anpod Dinam Thorum Nadathunna
Ponnidayan Anandham Vandhaname
Ente Ponnidayan Anandham Vandhaname

Anthyam Vareyumenne Kaval Cheytheeduvaan
Anthikeyulla Mahal Shakthi Neeye
Naadha Anthikeyulla Mahal Shakthi Neeye

Thaathan Sannidhiyil En Perku Sadhaa
Paksha Vadam Cheyyunna Mama Jeeva Nadha
Paksha Vadam Cheyyunna Mama Jeeva Nadha

Kuttam Koodathe Enne Thejassin Munpaake
Muttum Niruthaan Kazhivullavane
Enne Muttum Niruthaan Kazhivullavane

Mannidathil Adiyan Jeevikkum Naal Ennum
Vandhanam Cheyyum Thiru Naamathinu
Deva Vandhanam Cheyyum Thiru Naamathinu

Ennodulla Nin Sarva Nanmakalkkaayi Njan
Enthu Cheyyendu Ninakkeshu Para
Ippol Enthu Cheyyendu Ninakkeshu Para

Ennodulla Nin Sarva Nanmakalkkaayi Njan
Enthu Cheyyendu Ninakkeshu Para
Ippol Enthu Cheyyendu Ninakkeshu Para

Malayalam

എന്നോടുള്ള നിൻ സർവ നന്മകൾക്കായി ഞാൻ

എന്തു ചെയ്യേണ്ടു നിനക്കേശു പറാ

ഇപ്പോൾ എന്തു ചെയ്യേണ്ടു നിനക്കേശു പറാ

നന്ദി കൊണ്ടെന്റെ ഉള്ളം നന്നേ നിറയുന്നേ

സന്നഹമോടെ സ്തുതി പാടിടുന്നേ

ദേവാ സന്നഹമോടെ സ്തുതി പാടിടുന്നേ

പാപത്തിൽ നിന്നു എന്നെ കൊരിയെടുപ്പാനായ്

ശാപ ശിക്ഷകളേറ്റ ദേവാത്മജാ

മഹാ ശാപ ശിക്ഷകളേറ്റ ദേവാത്മജാ

എന്നെ അன்பോടെ ദിനം തോറും നടത്തുന്നു

പൊന്നിടയൻ ആനന്ദം വന്ദനമേ

എന്റെ പൊന്നിടയൻ ആനന്ദം വന്ദനമേ

അന്ത്യം വരെ എന്നെ കാവൽ ചെയ്തീടുവാൻ

അന്തികെയുള്ള മഹൽ ശക്തി നീയേ

നാഥാ അന്തികെയുള്ള മഹൽ ശക്തി നീയേ

താതൻ സന്നിധിയിൽ എൻ പേർക്കു സദാ

പക്ഷവാദം ചെയ്യുന്ന മമ ജീവ നാഥാ

പക്ഷവാദം ചെയ്യുന്ന മമ ജീവ നാഥാ

കുറ്റം കൂടാതെ എന്നെ തേജസ്സിൻ മുൻപാകെ

മുട്ടും നിർത്താൻ കഴിവുള്ളവനെ

എന്നെ മുട്ടും നിർത്താൻ കഴിവുള്ളവനെ

മണ്ണിടത്തിൽ അടിയൻ ജീവിക്കും നാൾ എന്നും

വന്ദനം ചെയ്യും തിരു നാമത്തിനു

ദേവാ വന്ദനം ചെയ്യും തിരു നാമത്തിനു

എന്നോടുള്ള നിൻ സർവ നന്മകൾക്കായി ഞാൻ

എന്തു ചെയ്യേണ്ടു നിനക്കേശു പറാ

ഇപ്പോൾ എന്തു ചെയ്യേണ്ടു നിനക്കേശു പറാ

എന്നോടുള്ള നിൻ സർവ നന്മകൾക്കായി ഞാൻ

എന്തു ചെയ്യേണ്ടു നിനക്കേശു പറാ

ഇപ്പോൾ എന്തു ചെയ്യേണ്ടു നിനക്കേശു പറാ

If you found this Song Lyric useful, sharing it with your dear ones would be Impressive!

Share this song:

Related Songs

Song

Daiva Sneham Varnnicheedan

Daiva Sneham Varnnicheedan, Vaakkukal Poraa Nanni Cholli Theerkkuvaanee, Jeevitham Poraa
Song

Nin Dhanam Njan Anubhavichu

Nin Dhanam Njan Anubhavichu, Nin Sneham Njan Ruchicharinju, Yeshuve.. En Daivame, Neeyennum Mathiyaayaven
Song

Dhanye Mathave Ninnodullanpal

Dhanye Maathaave! Ninnodullanpaal, Paapathin Bhaaram, Nadhan Neekkatte