Share this song
| Version Type | Lyrics |
|---|---|
| Manglish |
Aakashame Kelkka — Kaala Thante Udayavane — Akrithyabhaaram Chumakkum Janam — Aakaashathil Perunjaarayum — Aakashame Kelkka |
| Malayalam | ആകാശമേ കേള്‍ക്ക ഭൂമിയേ ചെവി തരിക ഞാന്‍ മക്കളെ പോറ്റി വളര്‍ത്തി അവരെന്നോടു മത്സരിക്കുന്നു (x2) — കാള തന്റെ ഉടയവനെ കഴുത തന്റെ യജമാനന്റെ പുല്‍ത്തൊട്ടി അറിയുന്നല്ലോ എന്‍ ജനം അറിയുന്നില്ല (x2) — അകൃത്യഭാരം ചുമക്കും ജനം ദുഷ്പ്രവൃത്തിക്കാരുടെ മക്കള്‍ വഷളായി നടക്കുന്നവര്‍ ദൈവമാരെന്നറിയുന്നില്ല (x2) — ആകാശത്തില്‍ പെരിഞ്ഞാറയും കൊക്കും മീവല്‍പക്ഷിയും അവര്‍ തന്റെ കാലം അറിയും എന്‍ ജനം അറിയുന്നില്ല (x2) — ആകാശമേ കേള്‍ക്ക ഭൂമിയേ ചെവി തരിക ഞാന്‍ മക്കളെ പോറ്റി വളര്‍ത്തി അവരെന്നോടു മത്സരിക്കുന്നു |
All media files belong to their respective owners. We do not host these files on our servers.
If you found this Song Lyric useful, sharing it with your dear ones would be Impressive!
Share this song: