Aakashame Kelkka Bhoomiye Chevi Tharika

Share this song

OneChrist Featured OG Image
Version TypeLyrics
Manglish

Aakashame Kelkka
Bhoomiye Chevi Tharika
Njaan Makkale Potti Valarthi
Avarennodu Malsarikkunnu (x2)

—

Kaala Thante Udayavane
Kazhutha Thante Yajamaanante
Pulthotti Ariyunnallo
En Janam Ariyunnilla (x2)

—

Akrithyabhaaram Chumakkum Janam
Dushpravarthikkaarude Makkal
Vashalaayi Nadakkunnavar
Daivamaarennariyunnilla (x2)

—

Aakaashathil Perunjaarayum
Kokkum Meevalppakshiyum
Avar Thante Kaalamariyum
En Janam Ariyunnilla (x2)

—

Aakashame Kelkka
Bhoomiye Chevi Tharika
Njaan Makkale Potti Valarthi
Avarennodu Malsarikkunnu

Malayalam

ആകാശമേ കേള്‍ക്ക

ഭൂമിയേ ചെവി തരിക

ഞാന്‍ മക്കളെ പോറ്റി വളര്‍ത്തി

അവരെന്നോടു മത്സരിക്കുന്നു (x2)

—

കാള തന്റെ ഉടയവനെ

കഴുത തന്റെ യജമാനന്റെ

പുല്‍ത്തൊട്ടി അറിയുന്നല്ലോ

എന്‍ ജനം അറിയുന്നില്ല (x2)

—

അകൃത്യഭാരം ചുമക്കും ജനം

ദുഷ്പ്രവൃത്തിക്കാരുടെ മക്കള്‍

വഷളായി നടക്കുന്നവര്‍

ദൈവമാരെന്നറിയുന്നില്ല (x2)

—

ആകാശത്തില്‍ പെരിഞ്ഞാറയും

കൊക്കും മീവല്‍പക്ഷിയും

അവര്‍ തന്റെ കാലം അറിയും

എന്‍ ജനം അറിയുന്നില്ല (x2)

—

ആകാശമേ കേള്‍ക്ക

ഭൂമിയേ ചെവി തരിക

ഞാന്‍ മക്കളെ പോറ്റി വളര്‍ത്തി

അവരെന്നോടു മത്സരിക്കുന്നു

If you found this Song Lyric useful, sharing it with your dear ones would be Impressive!

Share this song:

Related Songs

Song

Paarile Dhanyayaam Matha

Paarile Dhanyayaam Matha
Song

Manju Kaattu Pole

Manju Kaattu Pole, Ennumente Hruthil Nalla Mathave, Angu Vannidu
Song

Nanma Niranjavale Kanyamariyame

Nanma Niranjavale Kanyamariyame