| Manglish | Paarile Dhanyayaam Matha Mariye
Katharul Enneikkum Njangale Amme
Vaazhka, Vaazhka, Vaazhka Mariye
Vaazhka, Vaazhka, Vaazhka Mariye
Paarile Dhanyayaam Matha Mariye
Katharul Enneikkum Njangale Amme
Vaazhka, Vaazhka, Vaazhka Mariye
Vaazhka, Vaazhka, Vaazhka Mariye
—–
Bhoomiyil Swarga Rajyam Varuvanaai
Aattidayane Petta Mathave Vazhka
Vaazhka, Vaazhka, Vaazhka Mariye
Vaazhka, Vaazhka, Vaazhka Mariye
Bhoomiyil Swarga Rajyam Varuvanaai
Aattidayane Petta Mathave Vazhka
Vaazhka, Vaazhka, Vaazhka Mariye
Vaazhka, Vaazhka, Vaazhka Mariye
—–
Thaaye Nin Aanjayil Nervazhi Thannil
Ennum Varuvaanaai Nee Kaninjeedoo
Vaazhka, Vaazhka, Vaazhka Mariye
Vaazhka, Vaazhka, Vaazhka Mariye
Thaaye Nin Aanjayil Nervazhi Thannil
Ennum Varuvaanaai Nee Kaninjeedoo
Vaazhka, Vaazhka, Vaazhka Mariye
Vaazhka, Vaazhka, Vaazhka Mariye
Paarile Dhanyayaam Matha Mariye
Kaatharul Enneikkum Njangale Amme
Vaazhka, Vaazhka, Vaazhka Mariye
Vaazhka, Vaazhka, Vaazhka Mariye
Paarile Dhanyayaam Matha Mariye
Kaatharul Enneikkum Njangale Amme
Vaazhka, Vaazhka, Vaazhka Mariye
Vaazhka, Vaazhka, Vaazhka Mariye
Parile Dhanyayaam Matha Mariye
Kaatharul Enneikkum Njangale Amme
Vaazhka, Vaazhka, Vaazhka Mariye
Vaazhka, Vaazhka, Vaazhka Mariye
|
| Malayalam | പാരിലെ ധന്യയാം മാതാ മറിയേ കാത്തരുള്‍ എന്നേയ്ക്കും ഞങ്ങളെ അമ്മേ വാഴ്ക, വാഴ്ക, വാഴ്ക മറിയേ വാഴ്ക, വാഴ്ക, വാഴ്ക മറിയേ
പാരിലെ ധന്യയാം മാതാ മറിയേ കാത്തരുള്‍ എന്നേയ്ക്കും ഞങ്ങളെ അമ്മേ വാഴ്ക, വാഴ്ക, വാഴ്ക മറിയേ വാഴ്ക, വാഴ്ക, വാഴ്ക മറിയേ
ഭൂമിയിൽ സ്വർഗ്ഗരാജ്യം വരുവാനായ് ആട്ടിടയനെ പെറ്റ മാതാവേ വാഴ്ക വാഴ്ക, വാഴ്ക, വാഴ്ക മറിയേ വാഴ്ക, വാഴ്ക, വാഴ്ക മറിയേ
ഭൂമിയിൽ സ്വർഗ്ഗരാജ്യം വരുവാനായ് ആട്ടിടയനെ പെറ്റ മാതാവേ വാഴ്ക വാഴ്ക, വാഴ്ക, വാഴ്ക മറിയേ വാഴ്ക, വാഴ്ക, വാഴ്ക മറിയേ
തായേ നിൻ ആശയിൽ നേർവഴി തന്നിൽ എന്നുവരുവാനായ് നീ കനിഞ്ഞീടൂ വാഴ്ക, വാഴ്ക, വാഴ്ക മറിയേ വാഴ്ക, വാഴ്ക, വാഴ്ക മറിയേ