| Manglish | Ninte Thakarchayil Aashwasamekan
Ninte Thalarchayil Onnu Cheraan
Ninne Tharattu Paadiyurakkaan
Itha, Ithaa, Ninte Amma
Ninte Thakarchayil Aashwasamekan
Ninte Thalarchayil Onnu Cheraan
Ninne Tharattu Paadiyurakkaan
Itha, Ithaa, Ninte Amma
———
Snehathodenne, Udarathil Vahichavalallo
Thyaagathodenne, Karangalil Thaangiyolallo
Nin Vedanayil, Nin Sahana Theeyil
Vingi Vithumbum, Nin Hrudhaya Konil
Nirmala Sneha Thelineeru Nalkaan
Itha, Ithaa, Ninte Amma
Itha, Ithaa, Ninte Amma
Thiru Kudumbathin Naadhayaanamma
Thiru Sabhayude Naadhayaanamma
Nithyam Parishudha Mariyamaannamma
Itha, Ithaa, Ninte Amma
———
Paapikalkkennennum Aashrayamaayavalallo
Paapikkaayennum, Praarthikkunnavalallo
Paapachettil, Nee Pidayumpol
Saanthwanamekaan, Nin Kanneeroppaan
Ninne Ennum Maarodu Cherkkaan
Itha, Ithaa, Ninte Amma
Itha, Ithaa, Ninte Amma
Ninte Thakarchayil Aashwasamekan
Ninte Thalarchayil Onnu Cheraan
Ninne Tharattu Paadi Urakkaan
Itha, Ithaa, Ninte Amma
Itha, Ithaa, Ninte Amma
Itha, Ithaa, Ninte Amma
|
| Malayalam | നിന്റെ തകർച്ചയിൽ ആശ്വാസമേകാൻ നിന്റെ തളർച്ചയിൽ ഒന്നുചേരാൻ നിന്നെ താരാട്ടുപാടി ഉറക്കാൻ ഇതാ ഇതാ നിന്റെ അമ്മ
നിന്റെ തകർച്ചയിൽ ആശ്വാസമേകാൻ നിന്റെ തളർച്ചയിൽ ഒന്നുചേരാൻ നിന്നെ താരാട്ടുപാടി ഉറക്കാൻ ഇതാ ഇതാ നിന്റെ അമ്മ
സ്നേഹത്തോടെന്നെ ഉദരത്തിൽ വഹിച്ചവളല്ലോ ത്യാഗത്തോടെന്നെ കൈകളിൽ താങ്ങിയോളല്ലോ നിൻ വേദനയിൽ നിൻ സഹനത്തീയിൽ വിങ്ങി വിതുമ്പും നിന്റെ ഹൃദയകോണിൽ
നിർമ്മല സ്നേഹത്തെളിനീർ നൽകാൻ ഇതാ ഇതാ നിന്റെ അമ്മ ഇതാ ഇതാ നിന്റെ അമ്മ
തിരുക്കുടുംബത്തിൻ നാഥയാണമ്മ തിരുസഭയുടെ നാഥയാണമ്മ നിത്യം പരിശുദ്ധ മറിയമാണമ്മ ഇതാ ഇതാ നിന്റെ അമ്മ
പാപികൾക്കെന്നെന്നും ആശ്രയമായവളല്ലോ പാപികൾക്കായെന്നും പ്രാർത്ഥിക്കുന്നവളല്ലോ പാപച്ചേറ്റിൽ നീ പിടയുമ്പോൾ സാന്ത്വനമേകാൻ നിൻ കണ്ണീരൊപ്പാൻ
നിന്നെ എന്നും മാറോടുചേർക്കാൻ ഇതാ ഇതാ നിന്റെ അമ്മ ഇതാ ഇതാ നിന്റെ അമ്മ
നിന്റെ തകർച്ചയിൽ ആശ്വാസമേകാൻ നിന്റെ തളർച്ചയിൽ ഒന്നുചേരാൻ നിന്നെ താരാട്ടുപാടി ഉറക്കാൻ ഇതാ ഇതാ നിന്റെ അമ്മ ഇതാ ഇതാ നിന്റെ അമ്മ ഇതാ ഇതാ നിന്റെ അമ്മ
|