| Manglish | Thenilum Madhuramaam.. Thenilum Madhuramaam..
Yeshu Kristhu.. Maadhuryavaan..
Ruchichu Nokki Njan.. Karthan Krupakale..
Yeshu Kristhu.. Maadhuryavaan..
Nee Ente Sarvvavum, Nee Enikkullavan
Nee Ente Sarvvavum, Ellaattilum
Nin Jeevan En Perkkaai, Thannathinaal
Nee Ente Sarvvavum, Ellaattilum
Thenilum Madhuramaam, Thenilum Madhuramaam
Yeshu Kristhu, Maadhuryavaan
Ruchichu Nokki Njan, Karthan Krupakale
Yeshu Kristhu, Maadhuryavaan
Ruchichu Nokki Njan, Karthan Krupakale
Yeshu Kristhu, Maadhuryavaan
—–
Neeyente Paalakan, Praanante Naayakan
Aarilum Unnathan, En Snehithan
Nin Sneham Thannenne, Veendeduthu
Neeyente Paalakan, Ellaa Naalum
Thenilum Madhuramaam, Thenilum Madhuramaam
Yeshu Kristhu, Madhuryavaan
Ruchichu Nokki Njan, Karthan Kripakale
Yeshu Kristhu, Madhuryavaan
Ruchichu Nokki Njan, Karthan Kripakale
Yeshu Kristhu, Madhuryavaan
—–
Neeyente Rakshakan, Jeevante Naayakan
Aaraadhyanaayavan, Praanapriyan
Nin Raktham Thannenne, Veendeduthu
Neeyente Rakshakan, Jeevanadhan
Thenilum Madhuramaam, Thenilum Madhuramaam
Yeshu Kristhu, Maadhuryavaan
Ruchichu Nokki Njan, Karthan Krupakale
Yeshu Kristhu, Maadhuryavaan
Ruchichu Nokki Njan, Karthan Krupakale
Yeshu Kristhu, Maadhuryavaan
Yeshu Kristhu, Maadhuryavaan
|
| Malayalam | തേനിലും മധുരമാം, തേനിലും മധുരമാം യേശു ക്രിസ്തു മാധുര്യവാൻ രുചിച്ചു നോക്കി ഞാൻ, കർത്തൻ കൃപകളെ യേശു ക്രിസ്തു മാധുര്യവാൻ
നീയെന്റെ സർവ്വവും, നീയെനിക്കുള്ളവൻ നീയെന്റെ സർവ്വവും, എല്ലാറ്റിലും നിൻ ജീവൻ എൻപേർക്കായ്, തന്നതിനാൽ നീയെന്റെ സർവ്വവും, എല്ലാറ്റിലും
തേനിലും മധുരമാം, തേനിലും മധുരമാം യേശു ക്രിസ്തു മാധുര്യവാൻ രുചിച്ചു നോക്കി ഞാൻ, കർത്തൻ കൃപകളെ യേശു ക്രിസ്തു മാധുര്യവാൻ രുചിച്ചു നോക്കി ഞാൻ, കർത്തൻ കൃപകളെ യേശു ക്രിസ്തു മാധുര്യവാൻ
നീയെന്റെ പാലകൻ, പ്രാണന്റെ നായകൻ ആരിലും ഉന്നതൻ, എൻ സ്നേഹിതൻ നിൻ സ്നേഹം തന്നെന്നെ, വീണ്ടെടുത്തു നീയെന്റെ പാലകൻ, എല്ലാ നാളും
തേനിലും മധുരമാം, തേനിലും മധുരമാം യേശു ക്രിസ്തു മാധുര്യവാൻ രുചിച്ചു നോക്കി ഞാൻ, കർത്തൻ കൃപകളെ യേശു ക്രിസ്തു മാധുര്യവാൻ രുചിച്ചു നോക്കി ഞാൻ, കർത്തൻ കൃപകളെ യേശു ക്രിസ്തു മാധുര്യവാൻ
നീയെന്റെ രക്ഷകൻ, ജീവന്റെ നായകൻ ആരാധ്യനായവൻ, പ്രാണപ്രിയൻ നിൻ രക്തം തന്നെന്നെ, വീണ്ടെടുത്തു നീയെന്റെ രക്ഷകൻ, ജീവൻ നാഥൻ
തേനിലും മധുരമാം, തേനിലും മധുരമാം യേശു ക്രിസ്തു മാധുര്യവാൻ രുചിച്ചു നോക്കി ഞാൻ, കർത്തൻ കൃപകളെ യേശു ക്രിസ്തു മാധുര്യവാൻ രുചിച്ചു നോക്കി ഞാൻ, കർത്തൻ കൃപകളെ യേശു ക്രിസ്തു മാധുര്യവാൻ യേശു ക്രിസ്തു മാധുര്യവാൻ
|