Nanniyode Njan Sthuthi Paadidum

Share this song

OneChrist Featured OG Image
Version TypeLyrics
Manglish

Nanniyode njan Sthuthi Paadidum
Ente Yeshu Naatha
Enikkay nee Cheythoro nanmaikkum
Innu nanni chollunnu njan (x2)

Arhikkatha nanmakalum
Enikkekidum daya nidhe (x2)

Yaajikkatha nanmakal polume
Enikkekiyone Sthuthi (x2)

Nanniyode njan Sthuthi Paadidum
Ente Yeshu Naatha
Enikkay nee Cheythoro nanmaikkum
Innu nanni chollunnu njan

Satya daivathin eka puthranai
Ninne viswasikkunnu njan (x2)

Varum kaalamokkeyum nin kripa
Varangal chorika ennil (x2)

Nanniyode njan Sthuthi Paadidum
Ente Yeshu Naatha
Enikkay nee Cheythoro nanmaikkum
Innu nanni chollunnu njan (x2)

Malayalam

നന്ദിയോടെ ഞാൻ സ്തുതി പാടിടും

എന്റെ യേശു നാഥാ

എനിക്കായ് നീ ചെയ്തോരോ നന്മയ്ക്കും

ഇന്നു നന്ദി ചൊല്ലുന്നു ഞാൻ (x2)

അർഹിക്കാത്ത നന്മകളും

എനിക്കേകിടും ദയാനിധേ (x2)

യാചിക്കാത്ത നന്മകൾ പോലും

എനിക്കേകിയവനേ സ്തുതി (x2)

നന്ദിയോടെ ഞാൻ സ്തുതി പാടിടും

എന്റെ യേശു നാഥാ

എനിക്കായ് നീ ചെയ്തോരോ നന്മയ്ക്കും

ഇന്നു നന്ദി ചൊല്ലുന്നു ഞാൻ

സത്യ ദൈവത്തിന്റെ ഏക പുത്രനായി

നിന്നെ വിശ്വസിക്കുന്നു ഞാൻ (x2)

വരും കാലമൊക്കെയും നിൻ കൃപ

വരങ്ങൾ ചൊരിയേണം എന്നിൽ (x2)

നന്ദിയോടെ ഞാൻ സ്തുതി പാടിടും

എന്റെ യേശു നാഥാ

എനിക്കായ് നീ ചെയ്തോരോ നന്മയ്ക്കും

ഇന്നു നന്ദി ചൊല്ലുന്നു ഞാൻ (x2)

If you found this Song Lyric useful, sharing it with your dear ones would be Impressive!

Share this song:

Related Songs

Song

Mashiha Skeepa Mruthi

Mashiha Skeepa Mruthi
Song

Rosa Poove Rosa Poove Swargeeya Rosapoove

Rosa Poove Rosa Poove Swargeeya Rosapoove
Song

Ninte Thakarchayil Aashwasamekan

Ninte Thakarchayil Aashwasamekan