Karthaavin Priyaputhri Nee

Share this song

OneChrist Featured OG Image
Version TypeLyrics
Manglish

Karthavin Priya Puthri Nee…
Karthavin Priya Dhasi Nee…
Karthavin Mathavu Nee…
Kanya Mariyame Swasthi…

 

Karthavin Priya Puthri Nee
Karthavin Priya Dhasi Nee
Karthavin Mathavu Nee
Kanya Mariyame Swasthi

Karthavin Priya Puthri Nee
Karthavin Priya Dhasi Nee
Karthavin Mathavu Nee
Kanya Mariyame Swasthi

—–

Mannithil Makkalkkennum
Mahaneeya Mathruka Nee

 

Mannithil Makkalkkennum
Mahaneeya Mathruka Nee

Malakha Vrindhangalkkennum
Manikkya Pon Thaaram Nee
Manikkya Pon Thaaram Nee
Mannin Mani Deepam Nee

Karthavin Priya Puthri Nee
Karthavin Priya Dhasi Nee
Karthavin Mathavu Nee
Kanya Mariyame Swasthi

—–

Parishudhi Njangalilekum
Panineer Sumamallo Nee

 

Parishudhi Njangalilekum
Panineer Sumamallo Nee

Papaanthakaram Neekum
Paavana Niradeepam Nee
Paavana Niradeepam Nee
Peeditharkkaashwasam Nee

Karthavin Priya Puthri Nee
Karthavin Priya Dhasi Nee
Karthavin Mathavu Nee
Kanya Mariyame Swasthi
Kanya Mariyame Swasthi
Kanya Mariyame Swasthi

Malayalam

കർത്താവിൻ പ്രിയ പുത്രി നീ
കർത്താവിൻ പ്രിയ ദാസി നീ
കർത്താവിൻ മാതാവ് നീ
കന്യാ മറിയമേ സ്വസ്തി

കർത്താവിൻ പ്രിയ പുത്രി നീ
കർത്താവിൻ പ്രിയ ദാസി നീ
കർത്താവിൻ മാതാവ് നീ
കന്യാ മറിയമേ സ്വസ്തി

കർത്താവിൻ പ്രിയ പുത്രി നീ
കർത്താവിൻ പ്രിയ ദാസി നീ
കർത്താവിൻ മാതാവ് നീ
കന്യാ മറിയമേ സ്വസ്തി

മന്നിതിൽ മക്കൾക്കെല്ലാം
മഹനീയ മാതൃക നീ
മാലാഖാവൃന്ദങ്ങൾക്കെല്ലാം
മാണിക്യ പൊൻതാരം നീ
മാണിക്യ പൊൻതാരം നീ
മണ്ണിൻ മണിദീപം നീ

കർത്താവിൻ പ്രിയ പുത്രി നീ
കർത്താവിൻ പ്രിയ ദാസി നീ
കർത്താവിൻ മാതാവ് നീ
കന്യാ മറിയമേ സ്വസ്തി

പരിശുദ്ധി ഞങ്ങളിലേകും
പനിനീർ സുമമല്ലോ നീ
പാപാന്തകാരം നീക്കും
പാവന നിരാദീപം നീ
പാവന നിരാദീപം നീ
പീഡിതർക്കാശ്വാസം നീ

കർത്താവിൻ പ്രിയ പുത്രി നീ
കർത്താവിൻ പ്രിയ ദാസി നീ
കർത്താവിൻ മാതാവ് നീ
കന്യാ മറിയമേ സ്വസ്തി

കന്യാ മറിയമേ സ്വസ്തി
കന്യാ മറിയമേ സ്വസ്തി

If you found this Song Lyric useful, sharing it with your dear ones would be Impressive!

Share this song:

Related Songs

Song

Mariye Mathave Maanavakula Nadhe

Mariye Mathave Maanavakula Nadhe
Song

Ethrayum Dhayayulla Mathave Nin

Ethrayum Dhayayulla Mathave Nin
Song

Kanyaka Maathaave Nirmmala Snehame

Kanyaka Maathaave Nirmmala Snehame