Ithratholam Enne Konduvanneeduvan

Share this song

OneChrist Featured OG Image
Version TypeLyrics
Manglish

Ithratholam Enne Kondu Vanneeduvan
Njanum En Kudumbavum Enthullu (x2)

Ithra Nanmakal Njangal Anubhavippan
Enthullu Yogyatha Nin Munpil (x2)

Ithratholamenne Aazhamai Snehippan
Njanumen Kudumbavum Enthullu (x2)

Ithra Sreshtamayathellam Thanneeduvan
Enthullu Yogyatha Nin Munbil (x2)

Ithratholamente Bhaaviye Karuthan
Njanum En Kudumbavum Endhullu (x2)

Ithratholamenne Albhutham Aakkuvan
Enthullu Yogyatha Nin Mumpil (x2)

Ithratholam Enne Dhanyanaai Theerkuvan
Njanum En Kudumbavum Enthullu (x2)

Ithratholam Enne Kaathu Sukshikuvan
Enthullu Yogyatha Nin Mumbil (x2)

Ithratholamenne Konduvanneeduvan
Njanum En Kudumbavum Enthullu

Ithra Nanmakal Njangal Anubhavippan
Enthullu Yogyatha Nin Munpil (x2)

Malayalam

ഇത്രത്തോളം എന്നെ കൊണ്ടു വന്നീടുവാൻ

ഞാനുമെൻ കുടുംബവും എന്തുള്ളു (x2)

ഇത്ര നന്മകൾ ഞങ്ങൾ അനുഭവിപ്പാൻ

എന്തുള്ളു യോഗ്യത നിൻ മുൻപിൽ (x2)

ഇത്രത്തോളം എന്നെ ആഴമായി സ്നേഹിപ്പാൻ

ഞാനുമെൻ കുടുംബവും എന്തുള്ളു (x2)

ഇത്ര ശ്രേഷ്ഠമായതെല്ലാം തന്നീടുവാൻ

എന്തുള്ളു യോഗ്യത നിൻ മുൻപിൽ (x2)

ഇത്രത്തോളം എന്റെ ഭാവിയെ കരുതാൻ

ഞാനുമെൻ കുടുംബവും എന്തുള്ളു (x2)

ഇത്രത്തോളം എന്നെ അത്ഭുതമാക്കുവാൻ

എന്തുള്ളു യോഗ്യത നിൻ മുൻപിൽ (x2)

ഇത്രത്തോളം എന്നെ ധന്യനായ് തീർക്കുവാൻ

ഞാനുമെൻ കുടുംബവും എന്തുള്ളു (x2)

ഇത്രത്തോളം എന്നെ കാത്തു സൂക്ഷിക്കുവാൻ

എന്തുള്ളു യോഗ്യത നിൻ മുൻപിൽ (x2)

ഇത്രത്തോളം എന്നെ കൊണ്ടു വന്നീടുവാൻ

ഞാനുമെൻ കുടുംബവും എന്തുള്ളു

ഇത്ര നന്മകൾ ഞങ്ങൾ അനുഭവിപ്പാൻ

എന്തുള്ളു യോഗ്യത നിൻ മുൻപിൽ (x2)

If you found this Song Lyric useful, sharing it with your dear ones would be Impressive!

Share this song:

Related Songs

Song

Mashiha Skeepa Mruthi

Mashiha Skeepa Mruthi
Song

Rosa Poove Rosa Poove Swargeeya Rosapoove

Rosa Poove Rosa Poove Swargeeya Rosapoove
Song

Ninte Thakarchayil Aashwasamekan

Ninte Thakarchayil Aashwasamekan