Dhanye Mathave Ninnodullanpal

Share this song

OneChrist Featured OG Image
Version TypeLyrics
Manglish

Dhanye Maathaave!
Ninnodullanpaal
Paapathin Bhaaram
Nadhan Neekkatte

Nyaaya theerppinkal
Paayikkaathamme
Praarthikkenam Nee
Nin Puthran Mumbil

Am Haalleluyyaa
U Haalleluyyaa
Nin Yaachippennum
Njangalkkaalambam (x2)

Seenaai Shailathil
Mooshaa Dharshicha
Mulkkoottam Kanye
Nin Chithram Thanne

Maathaave! Mullaai
Kandaan Nin Dheham
Thee Theendaathoraa-
Pathram Kanyaathwam

Aaam Haalleluyyaa
U Haalleluyyaa
Antharbhaagaagni
Garbhasthan Daivam (x2)

Kanyaa mekham Bhoo-
Lokeshan Thanne
Evvannam Poondennu
Ennodothaname

Malakhaa munban
Gabriyel Chonnaan
Lokeshan Nadhan
Vaazhvoo Ninnullil

Aaam Haalleluyyaa
U Haalleluyyaa
Thaan Thanne Sathyam
Vishwathe Veendon (x2)

Vaazhvinnaakatte
Maathaavinnormma
Maadhyastham Nammal-
kkennaalum Kotta

Thannil Ninnallo
Shleehanmaar Nadhan
Lokam Rakshippaan
Samjaatham Cheythu

Aaam Haalleluyyaa
U Haalleluyyaa
Thaan Thanne Sathyam
Vishwathe Veendon (x2)

Malayalam

ധന്യേ മാതാവേ!

നിന്നോടുള്ളൻപാൽ

പാപത്തിന്റെ ഭാരം

നാഥൻ നീക്കട്ടെ

ന്യായ തീർപ്പിങ്കൽ

പായിക്കാതമ്മേ

പ്രാർത്ഥിക്കേണം നീ

നിൻ പുത്രൻ മുമ്പിൽ

ആം ഹല്ലേലൂയ്യാ

ഉ ഹല്ലേലൂയ്യാ

നിൻ യാചിപ്പെന്നും

ഞങ്ങൾക്കാലംബം (x2)

സീനായി ശൈലത്തിൽ

മോശാ ദർശിച്ച

മുൾക്കൂട്ടം കന്യേ

നിൻ ചിത്രം തന്നെ

മാതാവേ! മുള്ളായ്

കണ്ടാൻ നിൻ ദേഹം

തീ തൊടാത്തോരാ

പാത്രം കന്യാത്വം

ആം ഹല്ലേലൂയ്യാ

ഉ ഹല്ലേലൂയ്യാ

അന്തരഭാഗാഗ്നി

ഗർഭസ്ഥൻ ദൈവം (x2)

കന്യാ മേഘം ഭൂ-

ലോകേശൻ തന്നെ

എവ്വണ്ണം പൂണ്ടെന്നു

എന്നോടോതണമേ

മലഖാ മുൻബൻ

ഗബ്രിയേൽ ചൊന്നാൻ

ലോകേശൻ നാഥൻ

വാഴ്വോ നಿನ್ನുള്ളിൽ

ആം ഹല്ലേലൂയ്യാ

ഉ ഹല്ലേലൂയ്യാ

താൻ തന്നെ സത്യം

വിശ്വത്തെ വീണ്ടോൻ (x2)

വാഴ്വിന്നാകട്ടെ

മാതാവിന്നോർമ്മ

മാധ്യസ്ഥം നമ്മൾ-

ക്കെന്നാളും കോട്ട

തന്നിൽ നിന്നല്ലോ

ശ്ലീഹന്മാർ നാഥൻ

ലോകം രക്ഷിപ്പാൻ

സംജാതം ചെയ്തു

ആം ഹല്ലേലൂയ്യാ

ഉ ഹല്ലേലൂയ്യാ

താൻ തന്നെ സത്യം

വിശ്വത്തെ വീണ്ടോൻ (x2)

If you found this Song Lyric useful, sharing it with your dear ones would be Impressive!

Share this song:

Related Songs

Song

Kunju Manassin Nombarangal

Kunju Manassin Nombarangal
Song

Anpudayone Nin Vaathil

Anpudayone Nin Vaathil
Song

Akkarakku Yathra Cheyyum

Akkarakku Yathra Cheyyum