| Version Type | Lyrics |
|---|---|
| Manglish |
Anpudayone, Nin Vaathil — Aavashyathaal Yaachikkum — Alivodu Shikshichadiyaare — Vaathil Thurannee, Praarthanayin — Ninne Vilikkunne Nadha — Nallavane Kaarunyathaal — Karthave Kaarunyathaal — Nanma Niranjone Ente |
| Malayalam | അൻപുടയോനെ നിൻ വാതിൽ ഹല്ലേലൂയ്യാ ഉ ഹല്ലേലൂയ്യാ മുട്ടുന്നു ദാസർ നാഥാ ബാരെക്മോർ കുരിയേലൈസൺ — ആവശ്യത്താൽ യാചിക്കും ഹല്ലേലൂയ്യാ ഉ ഹല്ലേലൂയ്യാ അടിയാരെ തള്ളീടല്ലേ ബാരെക്മോർ കുരിയേലൈസൺ — അലിവോടെ ശിക്ഷിച്ചടിയാരെ ഹല്ലേലൂയ്യാ ഉ ഹല്ലേലൂയ്യാ അരിശം നീക്കി കാക്കണമേ ബാരെക്മോർ കുരിയേലൈസൺ — വാതിൽ തുറന്നീ പ്രാർത്ഥനയിൻ ഹല്ലേലൂയ്യാ ഉ ഹല്ലേലൂയ്യാ നാദം കേട്ടേക്കീടണമേ ബാരെക്മോർ കുരിയേലൈസൺ — നിന്നെ വിളിക്കുന്നേ നാഥാ ഹല്ലേലൂയ്യാ ഉ ഹല്ലേലൂയ്യാ നിന്നുതവിക്കായ് ബലഹീനർ ബാരെക്മോർ കുരിയേലൈസൺ — നല്ലവനേ കാരുണ്യത്താൽ ഹല്ലേലൂയ്യാ ഉ ഹല്ലേലൂയ്യാ നൽകണമേ യാചിപ്പുകളേ ബാരെക്മോർ കുരിയേലൈസൺ — കർത്താവേ കാരുണ്യത്താൽ ഹല്ലേലൂയ്യാ ഉ ഹല്ലേലൂയ്യാ കനിവടിയാരിൽ ചെയ്യണമേ ബാരെക്മോർ കുരിയേലൈസൺ — നന്മ നിറഞ്ഞോനെ എന്റെ ഹല്ലേലൂയ്യാ ഉ ഹല്ലേലൂയ്യാ തിന്മകളെ നീ ഓർക്കരുതേ ബാരെക്മോർ കുരിയേലൈസൺ |
All media files belong to their respective owners. We do not host these files on our servers.
If you found this Song Lyric useful, sharing it with your dear ones would be Impressive!
Share this song: