Amme Ente Amme Ente Ishoyude Amme

Share this song

OneChrist Featured OG Image
Version TypeLyrics
Manglish

Amme Ente Amme
Ente Eeshoyude Amme
Amme Ente Amme
Ennikkeesho Thannoramme

Amme Ente Amme
Ente Eeshoyude Amme
Amme Ente Amme
Ennikkeesho Thannoramme

Amme Ente Amme
Ente Eeshoyude Amme
Amme Ente Amme
Ennikkeesho Thannoramme

Ave Maria Kanyaa Mathaave
Ave Maria Kanyaa Mathaave

Amme Ente Amme
Ente Eeshoyude Amme
Amme Ente Amme
Ennikkeesho Thannoramme

Thalamurakal Thorum
Paadum Bhaagyavathi Amma
Japamani Maalakalil
Uyarum Nanma Niranjaval Amma

Thalamurakal Thorum
Paadum Bhaagyavathi Amma
Japamani Maalakalil
Uyarum Nanma Niranjaval Amma

Parudeesayaayi Amma
Daivathinu Paarkkaan
Punyaashramamaayi Amma
Eeshoykku Valaraan

Parudeesayaayi Amma
Daivathinu Paarkkaan
Punyaashramamaayi Amma
Eeshoykku Valaraan

Amme Ente Amme
Ente Eeshoyude Amme
Amme Ente Amme
Ennikkeesho Thannoramme

Ave Maria Kanyaa Mathaave
Ave Maria Kanyaa Mathaave

Amme Ente Amme
Ente Eeshoyude Amme
Amme Ente Amme
Ennikkeesho Thannoramme

Mizhikal Nirayumbol
Amma Mazhavillaayi Theliyum
Mozhikal Idarumbol
Ennude Swaramaayi Theernneedum

Mizhikal Nirayumbol
Amma Mazhavillaayi Theliyum
Mozhikal Idarumbol
Ennude Swaramaayi Theernneedum

Dukham Akanniduvaan
Amme Praarthicheedaname
Paapam Akanniduvaan
Amme Yaachicheedaname

Dukham Akanniduvaan
Amme Praarthicheedaname
Paapam Akanniduvaan
Amme Yaachicheedaname

Amme Ente Amme
Ente Eeshoyude Amme
Amme Ente Amme
Ennikkeesho Thannoramme

Amme Ente Amme
Ente Eeshoyude Amme
Amme Ente Amme
Ente Swantham Amma Neeye

Ave Maria Kanyaa Mathaave
Ave Maria Kanyaa Mathaave

Amme Ente Amme
Ente Eeshoyude Amme
Amme Ente Amme
Ente Swantham Amma Neeye

Malayalam

അമ്മേ എന്റെ അമ്മേ  എന്റെ ഈശോയുടെ അമ്മേ

അമ്മേ എന്റെ അമ്മേ  എനിക്കീശോ തന്നൊരമ്മേ

അമ്മേ എന്റെ അമ്മേ  എന്റെ ഈശോയുടെ അമ്മേ

അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ

അമ്മേ എന്റെ അമ്മേ  എന്റെ ഈശോയുടെ അമ്മേ

അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ

ആവേ മരിയാ കന്യാമാതാവേ ആവേ മരിയാ കന്യാമാതാവേ

അമ്മേ എന്റെ അമ്മേ  എന്റെ ഈശോയുടെ അമ്മേ

അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ….

  

തലമുറകൾ തോറും പാടും ഭാഗ്യവതി ‘അമ്മ

ജപമണി മാലകളിൽ  ഉയരും നന്മനിറഞ്ഞവൾ ‘അമ്മ

തലമുറകൾ തോറും പാടും ഭാഗ്യവതി  ‘അമ്മ

ജപമണി മാലകളിൽ  ഉയരും നന്മനിറഞ്ഞവൾ ‘അമ്മ

പറുദീസയായി ‘അമ്മ ദൈവത്തിനു പാർക്കാൻ

‘പുണ്യാശ്രമമായി  ‘അമ്മ  ഈശോയ്ക്ക് വളരാൻ

പറുദീസയായി ‘അമ്മ ദൈവത്തിനു പാർക്കാൻ

‘പുണ്യാശ്രമമായി  ‘അമ്മ  ഈശോയ്ക്ക് വളരാൻ

അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ

അമ്മേ എന്റെ അമ്മേ    എനിക്കീശോ തന്നൊരമ്മേ

ആവേ മരിയാ  കന്യാ മാതാവേ  ആവേ മരിയാ കന്യാ മാതാവേ

അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ

അമ്മേ എന്റെ അമ്മേ    എനിക്കീശോ തന്നൊരമ്മേ

മിഴികൾ നിറയുമ്പോൾ ‘അമ്മ മഴവില്ലായ് തെളിയും

മൊഴികൾ ഇടറുമ്പോൾ ‘എന്നുടെ സ്വരമായ് തീർന്നീടും

മിഴികൾ നിറയുമ്പോൾ ‘അമ്മ മഴവില്ലായ് തെളിയും

മൊഴികൾ ഇടറുമ്പോൾ ‘എന്നുടെ സ്വരമായ് തീർന്നീടും

ദുഃഖമകന്നിടുവാൻ  അമ്മേ  പ്രാർത്ഥിച്ചീടണമെ

പാപമകന്നിടുവാൻ അമ്മേ യാചിച്ചീടണമെ

ദുഃഖമകന്നിടുവാൻ  അമ്മേ  പ്രാർത്ഥിച്ചീടണമെ

പാപമകന്നിടുവാൻ അമ്മേ യാചിച്ചീടണമെ

അമ്മേ എന്റെ അമ്മേ  എന്റെ ഈശോയുടെ അമ്മേ

അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ

അമ്മേ എന്റെ അമ്മേ  എന്റെ ഈശോയുടെ അമ്മേ

അമ്മേ എന്റെ അമ്മേ എന്റെ സ്വന്തം ‘അമ്മ നീയേ

ആവേ മരിയാ കന്യാമാതാവേ ആവേ മരിയാ കന്യാമാതാവേ

അമ്മേ എന്റെ അമ്മേ  എന്റെ ഈശോയുടെ അമ്മേ

അമ്മേ എന്റെ അമ്മേ എന്റെ സ്വന്തംഅമ്മ നീയേ

If you found this Song Lyric useful, sharing it with your dear ones would be Impressive!

Share this song:

Related Songs

Song

Oliveenthal Thalakaleduthu Ooshaana

Oliveenthal, Thalakaleduthooshaana, Shishu Baalanmaar, Paadi Keerthichon Dhevaa, Dhaya Cheytheedaname
Song

Manju Thulli Than Kuliraay

Manju Thulli Than Kuliraay..
Song

Rakshithavine Kanka Paapi

Rakshithavine Kanka Paapi Ninte Perkkallayo, Krooshinmel Thoongunnu